ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല, എല്ലാവരും എന്നോട് ക്ഷമിക്കണം; ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കന്നഡനടി സൗജന്യ ജീവനൊടുക്കി
ബംഗളൂരു: കന്നഡയിലെ പ്രശസ്ത നടി സൗജന്യ (25) ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ജീവനൊടുക്കി. ബംഗളൂരു കുമ്പല ഗോഡിലുള്ള ഫ്ളാറ്റിലാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ ഇംഗ്ലീഷിലും ...
Read more