Day: September 22, 2021

പൊലീസ് ഉദ്യോഗസ്ഥരേയും റാങ്ക് ജേതാക്കളെയും ആദരിച്ചു

കാസര്‍കോട്: കോവിഡ്-19 കാലത്ത് മികച്ച പ്രവര്‍ത്തനങ്ങളും സ്തുത്യാര്‍ഹമായ സേവനങ്ങളും നടത്തി മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരേയും റാങ്ക് ജേതാക്കളെയും കാസര്‍കോട്ടെ പാട്ട്കൂട്ടമായ കെ.എല്‍.14 സിംഗേഴ്‌സ് ...

Read more

ഖദീജ

ബാരിക്കാട്: ഉജംകോട് കരിപ്പൊടി വീട്ടിലെ ഖദീജ (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.കെ. അബ്ദുല്ല. മക്കള്‍: സാഹിറ, ഷക്കീല മജീദ് (വനിതാ ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്). ...

Read more

റോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍

ഓരോ ദിവസവും പുലരുന്നത് റോഡില്‍ മരണപ്പെടുന്നവരുടെ വാര്‍ത്തകളോടെയാണ്. ഒന്നും രണ്ടുമല്ല, അഞ്ചും ആറും പേരാണ് ഓരോ അപകടങ്ങളിലും മരണപ്പെടുന്നത്. കൊറോണക്കാലത്ത് ലോക്ഡൗണ്‍ വന്നപ്പോള്‍ മാത്രമാണ് കുറച്ചുകാലം വാഹനാപകടങ്ങള്‍ ...

Read more

35 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു

കുമ്പള: 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൊഗ്രാല്‍ പുഴക്ക് കുറുകെ തൊടയാര്‍ പാലവും അപ്രോച്ച് റോഡും യാഥാര്‍ത്ഥ്യമാകുന്നു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിനെയും പുത്തിഗെ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ആദ്യപടിയായി ...

Read more

തനിമ കലാ സാഹിത്യവേദി ജില്ലാ കമ്മിറ്റി: അബുതായ് പ്രസി., നിസാര്‍ പെര്‍വാഡ് സെക്ര.

കാസര്‍കോട്: തനിമ കലാ സാഹിത്യവേദിയുടെ സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പുതിയ ജില്ലാ ഭാരവാഹികളെ, പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. അബുതായ് (പ്രസി.), നിസാര്‍ പെര്‍വാഡ് (ജന.സെക്ര.), ...

Read more

പൂന്തുറ സിറാജ് വിശാല സൗഹൃദത്തിന്റെ ഉടമ-എം.പി.

കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വിശാലമായ സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. പി.ഡി.പി. ജില്ലാ ...

Read more

സംസ്ഥാനത്ത് 19,675 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 312

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 312 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, ...

Read more

മുസ്‌ലിം ജമാഅത്ത് എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു

പുത്തിഗെ: വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തു ന്ന പ്രസ്താവനകളില്‍ നിന്ന് സമുദായ നേതൃത്വം വിട്ടു നില്‍ക്കണമെന്ന് സമസ്ത മുശാവ അംഗം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആവശ്യപ്പെട്ടു. ...

Read more

ഇസ്മായില്‍

മൊഗ്രാല്‍: കാസര്‍കോട് ടൗണിലെ ലോഡ്ജ് ജീവനക്കാരനായിരുന്ന മൊഗ്രാല്‍ ചളിയങ്കോട് പള്ളിക്ക് സമീപത്തെ ഇസ്മായില്‍ (63) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അഷ്‌റഫ്, അഷ്ഫര്‍, അഫ്‌സല്‍. മരുമക്കള്‍: ആയിഷ, ...

Read more

അച്ചുത മണിയാണി

മുള്ളേരിയ: കുണ്ടാര്‍ മിന്‍ചിപദവ് കരോഡിയിലെ അച്ചുത മണിയാണി(78) അന്തരിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരനായിരിന്നു. ഭാര്യ: സുശീല. മക്കള്‍: രാമചന്ദ്ര മണിയാണി, യശോദ, പുഷ്പാവതി, രവീന്ദ്രന്‍, പ്രഭാകരന്‍, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.