Day: September 22, 2021

കടുവന ആമു

ബേവിഞ്ച: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ബേവിഞ്ചയിലെ കടുവന ആമു (77) അന്തരിച്ചു. ഭാര്യ: സുലൈഖ വടക്കേക്കര. മക്കള്‍: ഹനീഫ (ഖത്തര്‍), ജലീല്‍, ജബ്ബാര്‍ (ദുബായ്), റംല, ...

Read more

യേനപ്പോയ അബ്ദുല്‍ ഖാദര്‍

ബോവിക്കാനം: പൗര പ്രമുഖനും പഴയകാല മരം വ്യാപാരിയും യേനപ്പോയ കുടുംബാംഗവുമായ നുസ്രത്ത് നഗറിലെ യേനപ്പോയ അബ്ദുല്‍ ഖാദര്‍ (87) അന്തരിച്ചു. ചെമ്മനാട് കുരിക്കള്‍ കുടുംബാംഗം ആയിഷയാണ് ഭാര്യ. ...

Read more

മാങ്ങാട് അബ്ദുല്ല

ഉദുമ: റിട്ട. റെയില്‍വെ കാഷ്യര്‍ മാങ്ങാട്ടെ എം. അബ്ദുല്ല(87)അന്തരിച്ചു. മദ്രാസ്, പാലക്കാട് ഒലവക്കോട്, മംഗളൂരു എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. മാങ്ങാട് ഡ്യൂണ്‍ സ്‌കൂള്‍ സ്ഥാപകനായിരുന്നു. ഭാര്യ: പരേതയായ ...

Read more

101-ാം വയസില്‍ അന്തരിച്ചു

ചൗക്കി: അഞ്ചുതലമുറകളുടെ മുത്തശ്ശി ഓര്‍മ്മയായി. ചൗക്കി ആസാദ് നഗര്‍ കെല്‍റോഡിലെ പരേതനായ അബ്ദുല്ല കോളിയാടിന്റെ ഭാര്യ നഫീസയാണ് അന്തരിച്ചത്. 101 വയസായിരുന്നു. മക്കള്‍: ബീഫാത്തിമ, മുഹമ്മദ് ഹാജി, ...

Read more

പൊതു സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്ന നടപടികള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ത്തിവെച്ചു; ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം പാസാക്കി

ബംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയായിരുന്ന കര്‍ണാടക സര്‍ക്കാര്‍ സംഘപരിവാര്‍ സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക നിയമസഭയില്‍ ആരാധനാലയങ്ങള്‍ ...

Read more

കര്‍ണാടകയില്‍ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും നിലവിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു; പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് ആരോഗ്യമന്ത്രി

ബംഗളൂരു: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലക്‌സുകള്‍ക്കും കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. ഇക്കാര്യത്തില്‍ ഒന്നോ ...

Read more

കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ തല്ല്; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ അടികൂടി. ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് ...

Read more

മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍

ബേക്കല്‍: മീന്‍വണ്ടിയില്‍ നിന്ന് 2100 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയും മഞ്ചേശ്വരം കുഞ്ചത്തൂര്‍ തുമിനാട്ട് താമസക്കാരനുമായ അന്‍സിഫിനെ(34)യാണ് ബേക്കല്‍ ...

Read more

കോവിഡ് മുക്തനായ ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് മുക്തനായ ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. കോട്ടച്ചേരി ദീപ നഴ്‌സിംഗ് ഹോമിലെ സര്‍ജന്‍ കുശവന്‍കുന്നിലെ ഡോ. കെ.എസ്. സതീഷ് കുമാര്‍ (59)ആണ് മണിപ്പാല്‍ ...

Read more

സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറം: സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ചയാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.