Day: August 5, 2021

ലോക്ക്ഡൗണ്‍ ദുരുപയോഗപ്പെടുത്തരുത്

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇന്ന് മുതല്‍ വലിയ തോതിലുള്ള ഇളവ് അനുവദിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയിരിക്കയാണ്. ടി.പിആറിനൊപ്പം ശാസ്ത്രീയമാനദണ്ഡം അവലംബിക്കാനാണ് തീരുമാനം. ...

Read more

തലപ്പാടിയില്‍ കോവിഡ് പരിശോധനക്ക് ആരോഗ്യവകുപ്പ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി

തലപ്പാടി: കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയില്‍ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കി. തലപ്പാടിയിലെ ...

Read more

സന്ധിമാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ മേയ്ത്ര ഹോസ്പിറ്റലില്‍

കോഴിക്കോട്: സന്ധിമാറ്റി വയ്ക്കല്‍ രംഗത്തെ അതിനൂതന ചികിത്സയായ റോബോട്ടിക് ശസ്ത്രക്രിയ ദക്ഷിണേഷ്യയില്‍ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലില്‍. അത്യാധുനിക ചികിത്സാ സംവിധാനമായ റോബോട്ടിക്‌സിന്റെ സഹായത്തോടെയുള്ള ശസ്ത്രക്രിയാ സംവിധാനം സിനിമാ ...

Read more

സംസ്ഥാനത്ത് 22,040 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 685

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22040 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 685 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, ...

Read more

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷില്‍മിയ കാപ്പിലിനെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു

കാസര്‍കോട്: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷില്‍മിയ കാപ്പിലിനെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി അനുമോദിച്ചു. ക്ലബ്ബ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ തെക്കില്‍, ട്രഷറര്‍ ...

Read more

യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ലാലൂരിലെ ഹരികൃഷ്ണന്‍ (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. നേരത്തെ ഇരിയ ...

Read more

കാഞ്ഞങ്ങാട്ടെ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ റിമാണ്ടില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയെ കാസര്‍കോട്ടെ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാഞ്ഞങ്ങാട് ഇട്ടമ്മലിലെ ഷെഫീഖിനെ(30)യാണ് ഇന്നലെ ഉച്ചയോടെ ...

Read more

പുല്ലൂര്‍-പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, രണ്ട് വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39 ...

Read more

പി.ആര്‍ ശ്രീജേഷ് രക്ഷകനായി; ഇന്ത്യക്ക് ഹോക്കിയില്‍ ജയം, വെങ്കലം

ടോക്യോ: ഗോള്‍മഴ വര്‍ഷിച്ച ടോക്യോ ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ജര്‍മനിയെ തകര്‍ത്ത് ഇന്ത്യയുടെ നീലപ്പട വെങ്കലത്തില്‍ മുത്തമിട്ടു. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. 1980ന് ...

Read more

ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ടെമ്പോയും കാറും കൂട്ടിയിടിച്ച് 13 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറോടെ മൊഗ്രാല്‍പുത്തൂരിലാണ് അപകടം. കീഴൂര്‍ കടപ്പുറത്തെ ടെമ്പോ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.