Day: August 5, 2021

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും കാസര്‍കോട് കടപ്പുറം ലൈറ്റ് ഹൗസിന് സമീപത്തെ മുഹമ്മദ് ...

Read more

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാര്‍ക്കള: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഗുല്‍വാടി സ്വദേശിയായ ഇമ്രാനെ(24)യാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇമ്രാന്‍ പന്ത്രണ്ടുകാരിയെ ...

Read more

സ്‌കൂള്‍ അധ്യാപികയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മംഗളൂരു: സ്‌കൂള്‍ അധ്യാപികയെ അക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കമംഗളൂരു ശാന്തിപുര കോപ്പയിലെ ദുര്‍ഗാബെട്ടുവില്‍ കെ.എസ് ശ്രേയസിനെ(24)യാണ് സൂറത്കല്‍ പൊലീസ് ...

Read more

 കെ.എം അബ്ദുല്‍റഹ്‌മാന്‍

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശിയും വിദ്യാനഗറില്‍ ഗവ. കോളേജിന് സമീപം താമസക്കാരനുമായ കെ.എം അബ്ദുല്‍റഹ്‌മാന്‍ (74) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: ...

Read more

കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു, മംഗളൂരുവില്‍ അടക്കം ദക്ഷിണകന്നഡ ജില്ലയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി; ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും പെരുകുന്നു. ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനും വിശ്വാസികളുടെ സന്ദര്‍ശനത്തിനും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കര്‍ശനമായ നിയന്ത്രണം ...

Read more
Page 2 of 2 1 2

Recent Comments

No comments to show.