Day: July 19, 2021

മുസ്ലിം ലീഗ് നേതാക്കളായ പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡെല്‍ഹി: കേരളത്തില്‍ നിന്നുള്ള പുതിയ പാര്‍ലമെന്റ് അംഗങ്ങളായ പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ...

Read more

പ്രവാചകനിന്ദാ കാര്‍ട്ടൂണുകളിലൂടെ കുപ്രസിദ്ധനായ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് അന്തരിച്ചു

കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദിന്റേതെന്ന പേരില്‍ കാര്‍ട്ടൂണുകള്‍ വരച്ച് കുപ്രസിദ്ധനായ ഡാനിഷ് കാര്‍ട്ടൂണിസ്റ്റ് കുര്‍ട് വെസ്റ്റര്‍ഗാര്‍ഡ് 86ാം വയസില്‍ അന്തരിച്ചു. വെസ്റ്റര്‍ഗാര്‍ഡ് ഉറക്കത്തില്‍ മരിക്കുകയായിരുന്നുവെന്ന് കുടുംബം ഡാനിഷ് ദിനപത്രമായ ...

Read more

ഇനി എ.ടി.എം ഉപയോഗത്തിന് ചിലവേറും; ഓരോ ഇടപാടിനും 21 രൂപ വരെ ഈടാക്കാന്‍ ആര്‍.ബി.ഐ അനുമതി

മുംബൈ: ഇനി എ.ടി.എം ഉപയോഗത്തിന് ചിലവേറും. എ.ടി.എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 ...

Read more

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍; രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെയും ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്; മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി

ന്യൂഡെല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകള്‍ക്കിടെ കൂടുതല്‍ പേര്‍ ചോര്‍ത്തലിന് ഇരയായെന്ന് റിപോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ...

Read more

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനിയായ 41 ...

Read more

പി. കണ്ണന്‍

പാലക്കുന്ന്: മുന്‍ പ്രവാസി തെക്കേക്കര ജെജെ നിവാസില്‍ പി. കണ്ണന്‍ (72) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുജിത്കുമാര്‍, സുജില്‍കുമാര്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: രമ്യ, നീതു. ...

Read more

തണല്‍മരം ഒടിഞ്ഞ് റോഡിലേക്ക് വീണു; വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി

കാസര്‍കോട്: താലൂക്ക് ഓഫീസ് പരിസരത്തെ തണല്‍ മണം ഒടിഞ്ഞ് വീണു. അപകടം ഒഴിഞ്ഞ് മാറിയത് ഭാഗ്യം കൊണ്ട്. ഒരു കാറിനും ഏതാനും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപറ്റി. തിങ്കളാഴ്ച്ച വൈകിട്ട് ...

Read more

അമിത മദ്യപാനം; പഠന റിപ്പോര്‍ട്ട് ഗൗരവമായി കാണണം

കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്തും ബിവറേജസുകള്‍ക്ക് മുമ്പില്‍ കാണപ്പെടുന്ന വലിയ തിരക്ക് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടം ...

Read more

ദളിത് ലീഗ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് ധര്‍ണ നടത്തി

കാസര്‍കോട്: എസ്.സി.പി-ടി.എസ്.പി ഫണ്ടുകള്‍ പൂര്‍ണമായും ഫലപ്രദമായി ചെലവഴിക്കുക എന്നാവശ്യപ്പെട്ട് ദളിത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ദളിത് ...

Read more

ജീവനക്കാര്‍ക്ക് കോവിഡ്; കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ് താല്‍ക്കാലികമായി അടച്ചിടുന്നു

കാഞ്ഞങ്ങാട്: നഗരസഭയിലെ പതിനൊന്ന് ജീവനക്കാര്‍ക്കും ഒരു കൗണ്‍സിലര്‍ക്കും കോവിഡ് സ്ഥീരികരിച്ചതാടെ ഓഫിസ് താല്‍ക്കാലികമായി അടച്ചിടുന്നതായി ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അറിയിച്ചു. രണ്ടു ദിവസം അടച്ചിട്ട് അണുനശീകരണം ചെയ്ത ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.