Day: June 22, 2021

ഓണ്‍ലൈന്‍ പഠനത്തിന് ഫോണുകള്‍ നല്‍കി ലയണ്‍സ് ക്ലബ് ചന്ദ്രഗിരി

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി സഹായം നല്‍കാന്‍ ലയണ്‍സ് ക്ലബ് ചന്ദ്രഗിരി തുടങ്ങിവച്ച വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായി മൂന്നാം തവണയും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ...

Read more

പുരസ്‌കാര നിറവില്‍ ബ്ലഡ് ഡോണേര്‍സ് ജില്ലാ ടീം

കാസര്‍കോട്: ഏറ്റവും കൂടുതല്‍ സന്നദ്ധ രക്തദാതാക്കളെ എത്തിക്കുന്ന സന്നദ്ധ സംഘടനക്കുള്ള പുരസ്‌ക്കാരം ഇത്തവണയും ബ്ലഡ് ഡോണേര്‍സ് കേരള ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു. ഏറ്റവും മികച്ച സന്നദ്ധ രക്തദാതാവിനുള്ള ...

Read more

ദുബായ് കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സി.എച്ച്. സെന്ററിന് 2,12,000 രൂപ കൈമാറും

ദുബായ്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സി.എച്ച്. സെന്ററിന് ദുബായ് കെ.എം.സി..സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സി.എച്ച് സെന്റര്‍ ദിനത്തില്‍ സമാഹരിച്ച രണ്ട് ...

Read more

കന്യാകുമാരി വരെ നടന്ന്, ലക്ഷ്യം പൂര്‍ത്തിയാക്കി അശ്വിനും റംഷാദും തിരിച്ചെത്തി

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാമെന്ന ദൗത്യം പൂര്‍ത്തിയാക്കി രണ്ട് യുവാക്കള്‍ മടങ്ങി. കാസര്‍കോട്ട് നിന്നും കന്യാകുമാരിയിലേക്ക് 1,022 കിലോമീറ്റര്‍ നടന്നാണ് പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ ...

Read more

സംസ്ഥാനത്ത് 12,617 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 430

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 430 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, ...

Read more

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി; പരമാവധി 15 പേര്‍ക്ക് പ്രവേശനാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനാനുമതി. ...

Read more

പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു; ജില്ലയില്‍ ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍, 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

കാസര്‍കോട്: ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇ-ലേലത്തിലൂടെ ഇതിനകം കൈമാറിയത് ...

Read more

പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഓസ്‌ട്രേലിയയിലേക്ക് കടന്ന യുവാവിനെതിരെ അന്വേഷണം

കുമ്പള: യുവാവ് സഹോദരന്റെ പാസ്‌പോര്‍ട്ടില്‍ തന്റെ ഫോട്ടോ പതിച്ച് കൃത്രിമം കാട്ടി രണ്ട് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ...

Read more

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വയറിംഗ് തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു

കുണ്ടംകുഴി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചു. ബേഡഡുക്ക താരംതട്ടടുക്കയിലെ അമ്മംകല്ല് സ്വദേശി എ.മധുസൂദനന്‍ നായരാ(49)ണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ...

Read more

കള്ളാറില്‍ കാട്ടുപന്നിയുടെ ഇറച്ചിയും മാന്‍കൊമ്പുമായി രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: കള്ളാര്‍ അടോട്ട്കയയില്‍ 5 കിലോ കാട്ടുപന്നിയുടെ പാകം ചെയ്ത ഇറച്ചിയും മാന്‍കൊമ്പുമായി രണ്ടുപേരെ പനത്തടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. അടോട്ട്കയയിലെ വിജയന്‍ (47), വേണു (56) ...

Read more
Page 3 of 5 1 2 3 4 5

Recent Comments

No comments to show.