Day: June 22, 2021

കേരള മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും സ്ത്രീധന പീഡന മരണം; തലസ്ഥാനത്ത് പെണ്‍കുട്ടി തീകൊളുത്തി മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധനപീഡനത്തിന്റെ പേരില്‍ വിസ്മയ എന്ന 24കാരി തൂങ്ങിമരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പെ കേരള മനസാക്ഷിയെ ഞെട്ടിച്ച് തലസ്ഥാനത്ത് മറ്റൊരു സ്ത്രീധന പീഡന മരണം. യുവതിയെ തീ ...

Read more

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അമ്മയും ചെറിയമ്മമാരും പൊതിരെ തല്ലി; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

തിരുവണ്ണാമല: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അമ്മയും ചെറിയമ്മമാരും പൊതിരെ തല്ലിയ ഏഴ് വയസ്സുകാരന്‍ മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ ആര്‍നിയിലാണ് സംഭവം. ശബരി എന്ന കുട്ടിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. ...

Read more

വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; കൊലപാതകമാണെന്ന വാദത്തില്‍ ഉറച്ച് പിതാവ്

കൊല്ലം: സ്ത്രീധനത്തിന്റെ പേരിലുണ്ടായ ഗാര്‍ഹിക പീീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം ...

Read more

ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് തെളിഞ്ഞു, ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 22കാരി പോലീസ് കസ്റ്റഡിയില്‍, ഉപേക്ഷിച്ചത് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമായതിനാല്‍

കൊല്ലം: ചോരകുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പോലീസ് പിടിയിലായത്. കൊല്ലം കല്ലുവാതുക്കലിലാണ് കരിയിലക്കാട്ടില്‍ ചോരകുഞ്ഞിനെ ഉപേക്ഷിച്ച ...

Read more

വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേസില്‍ ...

Read more

യുവാക്കളെ, സ്വന്തം വരുമാനം കൊണ്ട് ജീവിതം നയിക്കാന്‍ പ്രാപ്തിയുണ്ടെന്ന് തോന്നുമ്പോള്‍ മാത്രം ഒരു പെണ്ണിനെ തേടിയാല്‍ മതിയെന്ന് കെ സുധാകരന്‍; ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടാന്‍ വിസ്മയയയുടെ ഘാതകരെ അനുവദിക്കരുതെന്നും കെപിസിസി അധ്യക്ഷന്‍

കൊല്ലം: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയെ ...

Read more

യു.എ.ഇയിലേക്കുള്ള യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് ടെസ്റ്റ് എയര്‍പോര്‍ട്ടില്‍ നടത്തണം-കെസെഫ്

ദുബായ്: കോവിഡ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വരുന്ന പ്രവാസികള്‍ക്ക് യു.എ.ഇ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ള 4 മണിക്കൂറിനകത്ത് റാപ്പിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ കേരളത്തിലെ എല്ലാ എയര്‍പോര്‍ട്ടിനകത്ത് ...

Read more

കോവിഡ് മൂന്നാം തരംഗം കരുതിയിരിക്കണം

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ 6-8 ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് കഴിഞ്ഞ ...

Read more

ആയിഷ

അഡൂര്‍: ദേവറഡുക്ക കുയിത്താല്‍ അറഫാ നഗറിലെ ബദാന അബ്ദുല്ലയുടെ ഭാര്യ ആയിഷ (70) അന്തരിച്ചു. മക്കള്‍: ബീഫാത്തിമ, ഹസൈനാര്‍, നഫീസ, ഹാജറ, ഖദീജ, അഷ്റഫ്, ഷംസുദ്ദീന്‍. മരുമക്കള്‍: ...

Read more

ലില്ലി ഡിസൂസ

ബദിയടുക്ക: ബേള ധര്‍ബ്ബത്തടുക്കയിലെ പരേതനായ ജൊക്കീം ഡിസൂസയുടെ ഭാര്യ ലില്ലി ഡിസൂസ (59)അന്തരിച്ചു. മക്കള്‍: സുരേഷ് ഡി സൂസ, രാജേഷ്, അനിത ഡി സൂസ. മരുമക്കള്‍: ടോണി, ...

Read more
Page 2 of 5 1 2 3 5

Recent Comments

No comments to show.