Day: June 22, 2021

മൊഗ്രാലില്‍ കടല്‍ക്ഷോഭം രൂക്ഷം

മൊഗ്രാല്‍: മൊഗ്രാലില്‍ കടല്‍ക്ഷോഭം ശക്തമായി തുടരുന്നതിനിടെ ഇന്നലെ ഈമാന്‍ റിസോര്‍ട്ടിന്റെ ചുറ്റുമതിലും കഫെ ഷെഡ്ഡും കടലെടുത്തു. തൊട്ടടുത്ത വീടുകളും വലിയ ഭീഷണിയാണ് നേരിടുന്നത്. ഒരുമാസം മുമ്പ് ചുഴലിക്കാറ്റിന്റെ ...

Read more

എം.എല്‍.എ. ഇടപെട്ടു; സെല്‍ഫിയെടുത്ത് കലക്ടര്‍ കുരുക്കഴിച്ചു, പെരുമ്പട്ട പാലം യാഥാര്‍ത്ഥ്യമായി

കാസര്‍കോട്: ശുപാര്‍ശ ചെയ്യപ്പെട്ട് അരനൂറ്റാണ്ട് കാലത്തോളമായിട്ടും നിര്‍മ്മാണം നടക്കാതെ അഴിയാക്കുരുക്കില്‍ കിടന്ന പെരുമ്പട്ട പാലം എം.എല്‍.എ.യുടെയും ജില്ലാ കലക്ടറുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വെറും മൂന്ന് വര്‍ഷം ...

Read more

കുടുംബവഴക്കിന് ശേഷം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, 70 ശതമാനം പൊള്ളലേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍; പിതാവിനെ അറസ്റ്റ് ചെയ്തു

മംഗളൂരു: രാത്രിയില്‍ കുടുംബവഴക്കിന് ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ജെപ്പു തര്‍ദുലിയയിലെ ഷര്‍മിത്ത് ഷെട്ടി(25)യെയാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍ ...

Read more

പെരിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച; രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമം

കാഞ്ഞങ്ങാട്: പെരിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച. മറ്റു രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും നടന്നു. പെരിയ കല്യോട്ട് റോഡിലെ ലുലു മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. എ.എ. മെഡിക്കല്‍സ്, ...

Read more

നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും

നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സി. ...

Read more

വേറിട്ട അനുഭവമായി കഥാ ചര്‍ച്ച ഒരുക്കി സാംസ്‌കാരികം കാസര്‍കോട്

കാസര്‍കോട്: അക്ഷരങ്ങളില്‍ ഒളിപ്പിച്ച വിസ്മയങ്ങളെ മനകണ്ണാല്‍ തൊട്ടറിയാന്‍ കഴിയുന്ന മനോഹര അനുഭവമായി വായനാദിന കഥാ ചര്‍ച്ച ഒരുക്കി കാസര്‍കോട് സാംസ്‌കാരിക കൂട്ടായ്മ. ഡോ. അംബികാ സുതന്‍ മാങ്ങാടിന്റെ ...

Read more

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലം: നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്മയയുടെ (24) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി അമ്പലത്തുംഭാഗത്തെ കിരണ്‍ ...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 11 കാരന്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: രണ്ട് വയസ്സ് തൊട്ട് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്നുകാരന്‍ മരണത്തിന് കീഴടങ്ങി. തെരുവത്ത് പഴയ റെയില്‍വെസ്റ്റേഷന്‍ റോഡില്‍ പഴയ ഇസ്ലാമിയ ടൈല്‍ കമ്പനിക്ക് സമീപത്തെ മുഹമ്മദ് ...

Read more

ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഇനി ഓര്‍മ്മ

തിരുവനന്തപുരം: പ്രണയാര്‍ദ്രമായ നിരവധി ഗാനങ്ങള്‍ കൊണ്ട് മലയാളിയുടെ മനസിനെ ഉണര്‍ത്തിയ പ്രശസ്ത ഗാന രചയിതാവ് പൂവച്ചല്‍ ഖാദര്‍(72)അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ ...

Read more

കോവിഡ് ധനസഹായം അനുവദിച്ചു

കാസര്‍കോട്: കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആയതിന്റെ ...

Read more
Page 4 of 5 1 3 4 5

Recent Comments

No comments to show.