Day: June 22, 2021

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുത്തൂരിനടുത്ത് കടബ താലൂക്കിലെ എന്‍മൂര്‍ സ്വദേശിയെയാണ് ജില്ലാ ...

Read more

മംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി കടലില്‍ വീണ് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി; രക്ഷാസേന ആസ്പത്രിയിലെത്തിച്ച ഡ്രൈവറും മരിച്ചു

മംഗളൂരു: മംഗളൂരു തുറമുഖത്ത് കണ്ടെയ്‌നര്‍ലോറി കടലില്‍ വീണതിനെ തുടര്‍ന്ന് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി. ക്ലീനര്‍ ഭീമപ്പ(22)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് കണ്ടെത്തിയത്. രക്ഷാസേന ആസ്പത്രിയിലെത്തിച്ച ലോറിഡ്രൈവര്‍ ...

Read more

കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസ്; ലഹരിമാഫിയാസംഘത്തില്‍ പെട്ട ഉപ്പള സ്വദേശിയും നൈജീരിയന്‍ പൗരനും മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ ...

Read more
Page 5 of 5 1 4 5

Recent Comments

No comments to show.