Day: June 5, 2021

കാലവര്‍ഷം കനക്കുന്നു; കാസര്‍കോട്ടടക്കം 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍കോട്ടടക്കം 10 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ...

Read more

സുരേഷ് ഗോപിയുടെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണം; നടന്‍ ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നുവെന്ന് പത്മജ വേണുഗോപാല്‍

തൃശൂര്‍: നടന്‍ സുരേഷ് ഗോപിയുടെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഹെലികോപ്ടറില്‍ പണം കടത്തിയിട്ടുണ്ടോ എന്ന് ...

Read more

ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം; പുതിയ നിയമം നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ഐ.ടി നിയമം പാലിക്കാന്‍ തയ്യാറാകാത്തതില്‍ ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. പുതിയ ഐ.ടി നിയമം ഉടന്‍ നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. നിയമങ്ങള്‍ പാലിക്കാനുള്ള ...

Read more

അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനായി പൊലീസ് അന്വേഷണം

കുമ്പള: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച അഞ്ച് കിലോ സ്വര്‍ണ്ണവുമായി കാണാതായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. കുമ്പള സ്വദേശിയും ബംബ്രാണ ദിഡുമയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ...

Read more

ജനപ്രിയയില്‍ വീണ്ടും അപകടം; മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

ബന്തിയോട്: ജനപ്രിയയില്‍ വീണ്ടും അപകടം. മീന്‍ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അപകടം. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് ...

Read more

രവിപൂജാരി ഉള്‍പ്പെട്ട കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; അന്വേഷണം കാസര്‍കോട്ടേക്ക്

കാസര്‍കോട്: കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പിന് പിന്നില്‍ കാസര്‍കോട് പൈവളിഗെ സ്വദേശിയായ ഗുണ്ടാനേതാവെന്ന് സൂചന. അറസ്റ്റിലായ അധോലോക നായകന്‍ രവി പൂജാരി നല്‍കിയ മൊഴിയെ ...

Read more

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ‘അപരന്‍’ സുന്ദര; പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷവും ഫോണും നല്‍കി

കാസര്‍കോട്: കൊടകര കുഴല്‍പ്പണ വിവാദത്തിന് പിന്നാലെ മഞ്ചേശ്വരത്ത് അപരസ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ബി.ജെ.പി പണവും ഫോണും നല്‍കിയതായും വൈന്‍പാര്‍ലര്‍ വാഗ്ദാനം നല്‍കിയതായുമുള്ള വെളിപ്പെടുത്തല്‍ പുറത്ത്. മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി ...

Read more

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞ് വീണ് മരിച്ചു. ചൂരി കാളിയങ്കാട്ടെ പരേതനായ അബൂബക്കര്‍-സൈനബി ദമ്പതികളുടെ മകളും മമ്മു പള്ളത്തിന്റെ ഭാര്യയുമായ ഖമറുന്നിസ (45)യാണ് മരണപ്പെട്ടത്. ...

Read more

മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റരുടെ അമ്മ മാധവി അന്തരിച്ചു

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ മോറാഴയിലെ എം.വി മാധവിഅമ്മ (93) അന്തരിച്ചു. മറ്റു മക്കള്‍ കമല, ശോഭ, കോമളം, അനിത (മാനേജര്‍ ...

Read more

കൊടകര കുഴല്‍പ്പണക്കേസ്; കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു, കോന്നിയില്‍ തെളിവെടുപ്പ്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ ഇന്ന് രാവിലെയാണ് ചോദ്യം ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.