Day: April 26, 2021

പൊതുഗതാഗതമേഖലയിലെ പ്രതിസന്ധിക്കിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പിന്‍വലിക്കുന്നു

കാസര്‍കോട്: പൊതുഗതാഗതമേഖല പൊതുവെ പ്രതിസന്ധിയില്‍ കഴിയുന്നതിനിടെ കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളില്‍ നിന്ന് നിരവധി കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിക്കുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് 13 ബസുകളും കാഞ്ഞങ്ങാട് ഡിപ്പോയില്‍ ...

Read more

വിഭാഗീയതയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടി ഫോണ്‍ സംഭാഷണം പ്രചരിക്കുന്നു; സി.പി.എമ്മില്‍ തലവേദന

കാഞ്ഞങ്ങാട്: മലയോരത്തെ സി.പി.എമ്മിലെ വിഭാഗീയതയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കി. ഒരു മുന്‍ വനിതാ പഞ്ചായത്ത് പ്രസിഡണ്ടും ഒരു സി.പി.എം ...

Read more

കോവിഡ് വ്യാപനം; കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും അടച്ചിടുകയാണെന്ന് ...

Read more

കേരളത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല; ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം തുടരും, രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടില്‍ സര്‍വക്ഷിയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സമ്പൂര്‍ണലോക്ഡൗണ്‍ ...

Read more

വിടപറഞ്ഞ് നിറങ്ങളുടെ കൂട്ടുകാരന്‍, വരച്ചുതീര്‍ത്തത് ആയിരത്തിലേറെ ചിത്രങ്ങള്‍; ആദിത്യന്റെ വിയോഗത്തില്‍ വിതുമ്പി നാട്

കാഞ്ഞങ്ങാട്: വിട പറഞ്ഞത് നിറങ്ങളുടെ തോഴന്‍. നിറങ്ങളെ അത്ര കണ്ട് സ്‌നേഹിച്ച ആദിത്യന്‍ എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു നിറങ്ങളുടെ കൂട്ടത്തില്‍ നിന്ന് ശില്‍പങ്ങളുടെ കൂട്ടത്തിലേക്ക് കൂടി ചേക്കേറണമെന്ന ...

Read more

കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു യുവാവ് മരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. തച്ചങ്ങാട് കാടം വീട്ടില്‍ എ. ജ്യോതിഷ് (35) ആണ് മരിച്ചത്. യൂത്ത് ...

Read more

സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ കാറിനുള്ളില്‍ കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ കാറിനുള്ളില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആദിത്യനെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ന്ന് ...

Read more

ഓസ്‌കര്‍ പുരസ്‌കാരം: മികച്ച നടന്‍ ആന്റണി ഹോപ്കിന്‍സ്, മികച്ച നടി ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ്

ലോസ് ആഞ്ചലസ്: ആന്റണി ഹോപ്കിന്‍സ് മികച്ച നടനും ഫ്രാന്‍സസ് മക്‌ഡോര്‍മെന്‍ഡ് മികച്ച നടിക്കുമുള്ള ഓസ്‌കര്‍ പരുസ്‌കാരം. ദി ഫാദര്‍ എന്ന സിനിമയിലെ അഭിനയമാണ് ആന്റണിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ...

Read more

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ റിമാണ്ടിലായ സരിത എസ്. നായരെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: കോഴിക്കോട്ടെ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പുകേസില്‍ റിമാണ്ടിലായ സരിത എസ്. നായരെ കാഞ്ഞങ്ങാട് ജില്ലാജയിലിലെ വനിതാബ്ലോക്കിലേക്ക് മാറ്റി. 14 ദിവസത്തെ കോവിഡ് നിരീക്ഷണത്തിന് വേണ്ടിയാണ് സരിതയെ ...

Read more

ഐവ സിൽക്ക്സ് ഡയറക്ടർ അഷ്‌റഫ് ആലംപാടി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

കാസർകോട് : ആലംപാടി പരേതനായ അബ്ദുൽ റഹ്‌മാന്റേയും റുഖിയാബിയുടെയും മകനും ഐവ സിൽക്‌സ് ഡയറക്ടറുമായ അഷ്‌റഫ് ആലംപാടി (46)ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഭാര്യ മൊഗ്രാൽ പുത്തുർ സ്വദേശിനി നാസ്‌നി. മക്കൾ : അജ്‌നീൻ, ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.