Day: April 26, 2021

കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി പി പ്രമോദാണ് കോടതിയെ ...

Read more

ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കൂ; പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ നല്‍കി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്, സംഭാവന നല്‍കാന്‍ സഹതാരങ്ങളോടും അഭ്യര്‍ത്ഥന

കൊല്‍ക്കത്ത: കോവിഡിനോട് പൊരുതുന്ന ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ്. പ്രധാനമന്ത്രിയുടെ പി എം കെയര്‍ ഫണ്ടിലേക്ക് 50,000 ഡോളര്‍ താരം സംഭാവന ചെയ്തു. ...

Read more

താരങ്ങള്‍ പലരും മടങ്ങുന്നു; ക്രിക്കറ്റ് മാമാങ്കത്തിന് എന്തുസംഭവിക്കും? കോവിഡില്‍ ക്ലീന്‍ ബൗള്‍ഡാകുമോ ഐപിഎല്‍?

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രയാസപ്പെടുന്ന ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്രിക്കറ്റ് മാമാങ്കം അരങ്ങേറുകയാണ്. പല മേഖലകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പണക്കൊഴുപ്പില്‍ മുങ്ങിക്കുളിക്കുന്ന ഐപിഎല്ലിന് ...

Read more

സൗദി അറേബ്യ നല്‍കുന്ന ഓക്‌സിജന്‍ അദാനിയുടെ ക്രെഡിറ്റിലാക്കി ചാനലായ ജനം ടിവി; വ്യാജപ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കോഴിക്കോട്: സൗദി അറേബ്യ നല്‍കുന്ന ഓക്‌സിജന്‍ അദാനിയുടെ ക്രെഡിറ്റിലാക്കി ബിജെപി ചാനലായ ജനം ടിവി. ഓക്സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിച്ചുവീഴുന്ന ഇന്ത്യക്ക് സൗദി അറേബ്യ രണ്ട് ...

Read more

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം; ത്രിവര്‍ണമണിഞ്ഞ് ബുര്‍ജ് ഖലീഫ

അബുദാബി: രാജ്യം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ പിന്തുണയുമായി യുഎഇ. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യു.എ.ഇയിലെ 'ബുര്‍ജ് ഖലീഫ' ത്രിവര്‍ണ പതാകയുടെ വര്‍ണങ്ങളണിഞ്ഞു. 'സ്റ്റേ സ്‌ട്രോംഗ് ...

Read more

വോട്ടെണ്ണല്‍: പൊതുജനങ്ങള്‍ കേന്ദ്രങ്ങളില്‍ പോകരുത്, പ്രവേശനം ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം, ആഹ്ലാദപ്രകടനം പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്നേദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണം. ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ ...

Read more

ഉത്തരേന്ത്യന്‍ സാഹചര്യം കേരളത്തിലും ഉണ്ടായേക്കാം; പുറത്തിറങ്ങുമ്പോള്‍ ഒരു മാസ്‌കിന് മുകളില്‍ മറ്റൊരു മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ സാഹചര്യം കേരളത്തിലും സംജാതമായമായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ ഒരു മാസ്‌കിന് പുറത്ത് മറ്റൊരു മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം ...

Read more

ജയിലുകളില്‍ കോവിഡ് പടരുന്നു; തടവുകാര്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുപുള്ളികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. ജയില്‍ അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ...

Read more

ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍

മസ്‌കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ അനിശ്ചിതകാല പ്രവേശന വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ ...

Read more

മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: മെയ് മാസത്തില്‍ നടത്താനിരുന്ന മുഴുവന്‍ പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.