വോട്ടിംഗ് പുരോഗമിക്കുന്നു; രണ്ടിടത്ത് കള്ളവോട്ട് ആരോപണം, വൈപ്പിനില്‍ രണ്ട് പേരുടെ വോട്ട് വോട്ടര്‍ എത്തുംമുമ്പെ പോള്‍ ചെയ്തു, കണ്ണൂരില്‍ ഒരാളും നെടുങ്കടത്ത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 പേരും പോലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍: കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പ് വോട്ടിംഗ് പുരോഗമിക്കുന്നു. അതിനിടെ രണ്ടിടത്ത് കള്ളവോട്ട് ആരോപണമുയര്‍ന്നു. കണ്ണൂരിലും വൈപ്പിനിലുമാണ് കള്ളവോട്ട് പരാതി ഉയര്‍ന്നത്. വൈപ്പിനില്‍ രണ്ട് പേരുടെ വോട്ട് വോട്ടര്‍ എത്തുംമുമ്പെ ...
Read more