Day: April 6, 2021

പിണറായി ദുര്‍ബലനായ നേതാവ്; എന്‍.എസ്.എസ് നിലപാട് ബി.ജെ.പിക്ക് അനുകൂലം-കെ. സുരേന്ദ്രന്‍

കാസര്‍കോട്: ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ലെന്നു പറഞ്ഞ പിണായി വിജയന്‍ നടത്തിയ മലക്കംമറിച്ചില്‍ അദ്ദേഹം ദുര്‍ബ്ബലനായ ഒരു രാഷ്ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതായും എന്‍.എസ്.എസ് ...

Read more

ഏതുസമയത്തും എന്തുസഹായവും ദ്രാവിഡ് സാറിന്റെ അടുത്ത് നിന്ന് ലഭിക്കും; പക്ഷേ തന്റെ റോള്‍ മോഡല്‍ ഗൗതം ഗംഭീര്‍; രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് വാചാലനായി ദേവ്ദത്ത് പടിക്കല്‍

ബെംഗളൂരു: നിരവധി യുവ പ്രതിഭകളെ വാര്‍ത്തെടുത്ത് ഇന്ത്യന്‍ ടീമിന് സമ്മാനിച്ച കളിക്കാരനാണ് രാഹുല്‍ ദ്രാവിഡ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന യുവതാരങ്ങളാണ് നിലവിലെ ഇന്ത്യന്‍ ടീമിലെ ബഹുഭൂരിപക്ഷം പേരും. ...

Read more

യുഡിഎഫ് തരംഗം; ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുഡിഎഫ് ഇത്തവണ സെഞ്ചുറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും കേരളത്തില്‍ നിശ്ശബ്ദമായി ആരംഭിച്ച തരംഗം അവസാന ഘട്ടം എത്തിയപ്പോള്‍ ശക്തിപ്രാപിച്ചുവെന്നും ...

Read more

ഭാര്യയോടൊപ്പം വോട്ട് ചെയ്യാനെത്തിയ നടന്‍ അജിത്തിന് മുന്നില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി താരം

ചെന്നൈ: വോട്ട് ചെയ്യാനെത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ പിടിച്ചുവാങ്ങി ക്ഷുഭിതനായി തമിഴ് സൂപ്പര്‍താരം തല അജിത്ത്. തിരുവണ്‍മിയൂര്‍ മണ്ഡലത്തില്‍ ഭാര്യ ശാലിനിയോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ...

Read more

ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇടതുപക്ഷത്തിനാകുമായിരുന്നു; എല്‍ഡിഎഫ് നൂറിലേറെ സീറ്റ് നേടി വിജയിക്കും; കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ ദൈവങ്ങളെ കൂട്ടുപിടിച്ച് മൂന്ന് മുന്നണികളും. ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നുവെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ...

Read more

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തി; പോളിംഗ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് നാല് വിവിപാറ്റുകളും ഒരു ഇവിഎമ്മും കണ്ടെത്തിയ സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു. ഉത്തര ഉലുബീരിയ മണ്ഡലത്തിലെ ...

Read more

സൈക്കിളോടിച്ച് വോട്ട് ചെയ്യാനെത്തി നടന്‍ വിജയ്; ഇന്ധന വില വര്‍ധനവിലെ പ്രതിഷേധമാണെന്ന് സോഷ്യല്‍ മീഡിയ; പോളിംഗ് ബൂത്ത് വീടിനടുത്തായത് കെണ്ടാണ് സൈക്കിളില്‍ വന്നതെന്ന് മാനേജര്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ട് രേഖപ്പെടുത്താനെത്തിയ നടന്‍ വിജയുടെ സൈക്കിള്‍ യാത്ര ചര്‍ച്ചയാകുന്നു. സൈക്കിള്‍ ചവിട്ടിയാണ് താരം പോളിംഗ് ബൂത്തിലെത്തിയത്. ചിത്രം പ്രചരിച്ചതോടെ വിവിധ ഊഹാപോഹങ്ങളും ...

Read more

ജി. സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോള്‍ മനസിലായല്ലോ; കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: ജി. സുകുമാരന്‍ നായരുടെ നിലപാടിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുകുമാരന്‍ നായര്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായെന്ന് കാനം പ്രതികരിച്ചു. വിശ്വാസികളും അവിശ്വാസികളും ...

Read more

മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണ്: എ കെ ബാലന്‍

തിരുവനന്തപുരം: എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ കെ ബാലന്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരം എന്ന പ്രസ്താവനയിലാണ് ബാലന്റെ പ്രതികരണം. തെരഞ്ഞടുപ്പ് ദിവസം ...

Read more

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് 27ാം തവണയും മാറ്റിവെച്ചു; ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. ഇത് 27ാം തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റുന്നത്. ഇനിയും കേസ് മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.