കാസര്‍കോട് ജില്ലയില്‍ ഇതുവരെയുള്ള പോളിംഗ് 31.82 ശതമാനം

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 11.45 വരെ പോളിംഗ് 31.82 ശതമാനം. ആകെ വോട്ട് ചെയ്തത് 336767 പേര്‍. 33.75 ശതമാനം പുരുഷവോട്ടര്‍മാരും 29.97 ശതമാനം സ്ത്രീവോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ മുതല്‍ തന്നെ ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. കനത്ത സുരക്ഷയിലാണ് പോളിംഗ് നടക്കുന്നത്. പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസിന് പുറമെ അര്‍ധസൈനിക വിഭാഗത്തെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

Related Articles
Next Story
Share it