കാസര്‍കോട് ജില്ലയില്‍ പോളിങ് ശതമാനം 45 കടന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഉച്ചയ്ക്ക് 1.05ന് പോളിംഗ് 45 ശതമാനം കടന്നു. ജില്ലയില്‍ ഇതുവരെ 489151 പേര്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ് 44.87%. 49994 പുരുഷ വോട്ടര്‍മാരും 49491 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 99485പേരാണ് ഇതുവരെ മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. കാസര്‍കോട് മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ് - 40.43 %. 43384 പുരുഷ വോട്ടര്‍മാരും 38623 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 82006 പേരാണ് ഇതുവരെ കാസര്‍കോട് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. ഉദുമ മണ്ഡലത്തിലെ […]

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഉച്ചയ്ക്ക് 1.05ന് പോളിംഗ് 45 ശതമാനം കടന്നു.
ജില്ലയില്‍ ഇതുവരെ 489151 പേര്‍ വോട്ട് രേഖപ്പെടുത്തി.
മഞ്ചേശ്വരം മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ് 44.87%. 49994 പുരുഷ വോട്ടര്‍മാരും 49491 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ ആകെ 99485പേരാണ് ഇതുവരെ മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
കാസര്‍കോട് മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ് - 40.43 %. 43384 പുരുഷ വോട്ടര്‍മാരും 38623 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 82006 പേരാണ് ഇതുവരെ കാസര്‍കോട് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
ഉദുമ മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ്- 45.79 %. 47580പുരുഷ വോട്ടര്‍മാരും 50523 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 98103 പേരാണ് ഇതുവരെ ഉദുമ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ്- 46.97 %. 50641 പുരുഷ വോട്ടര്‍മാരും 51941സ്ത്രീ വോട്ടര്‍മാരും രു ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 102583 പേരാണ് ഇതുവരെ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഇതുവരെയുള്ള പോളിങ്- 47.77 %. 46311 പുരുഷ വോട്ടര്‍മാരും 50305 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 96616 പേരാണ് ഇതുവരെ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയത്.

Related Articles
Next Story
Share it