Day: March 8, 2021

ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ ഉപയോഗിക്കരുത്; പ്രിന്റ് ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പി.വി.സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി ...

Read more

കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനക്ക് ഉദുമസോണില്‍ തുടക്കം

ഉദുമ: കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനയുടെ ജില്ലാതല ഉദ്ഘാടനത്തിന് ഉദുമ സോണിലെ കുണിയ താജുല്‍ ഉലമ സെന്ററില്‍ തുടക്കം കുറിച്ചു. പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് തങ്ങള്‍ ...

Read more

എ.ഗോപാലകൃഷ്ണന്‍

കുറ്റിക്കോല്‍: കുറ്റിക്കോലിലെ സി.പി.ഐ.നേതാവ് കളക്കര എ.ഗോപാലകൃഷ്ണന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുറ്റിക്കോലിലടക്കമുള്ള മലയോര മേഖലയില്‍ സി.പി.ഐയെ വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. സി.പി.ഐയുടെ ...

Read more

നാരായണന്‍ നായര്‍

മാങ്ങാട്: ഉദുമ പഞ്ചായത്തിലെ ആദ്യകാല സി.പി.എം നേതാവും ഉദുമ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് നാരായണന്‍ നായര്‍ (91)അന്തരിച്ചു. സി.പി.എം മാങ്ങാട് ബ്രാഞ്ചംഗമാണ്. 1950 ...

Read more

ഫാത്തിമത്ത് ഫിദ

കാഞ്ഞങ്ങാട്: കൂളിയങ്കാല്‍ ചേരക്കാടത്ത് സി.കെ. അബ്ദുല്ലയുടെയും നബീസത്തിന്റെയും മകള്‍ ഫാത്തിമത്ത് ഫിദ (14) അന്തരിച്ചു. ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ്. സഹോദരി: അഫ്‌റ ...

Read more

ആദരവ് ചൂടി അപ്പുക്കുട്ടന്‍ മാഷ്

സാഹിത്യ രംഗത്തെ സമഗ്രസംഭാവനക്കുളള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക് ജന്മനാട് ഇന്നലെ ആദരമൊരുക്കുകയുണ്ടായി. ഇ.പി. രാജഗോപാലന്‍മാസ്റ്ററാണ് അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചത്. അപ്പുക്കുട്ടന്‍മാഷ് അടക്കമുള്ളവര്‍ ...

Read more

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍

തിരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. സീറ്റ് വിഭജനം പൂര്‍ത്തിയാവുന്ന ...

Read more

ടാക്‌സി ഡ്രൈവര്‍മാരുടെ സായാഹ്ന ധര്‍ണ ചൊവ്വാഴ്ച

കാഞ്ഞങ്ങാട്: ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കെ.ടി.ഡി.ഒ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച രാവിലെ പത്തിന് പുതിയ കോട്ടയില്‍ പ്രതിഷേധ പ്രകടനവും ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 48 പേര്‍ക്ക് കൂടി കോവിഡ്; 94 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 94 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ...

Read more

സംസ്ഥാനത്ത് 1412 പേര്‍ക്ക് കൂടി കോവിഡ്; 3030 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.