Day: March 8, 2021

പി. അപ്പുക്കുട്ടന്‍ മാഷിന് ജന്മനാടിന്റെ ആദരം

പയ്യന്നൂര്‍: കലാസമിതി പ്രവര്‍ത്തനവും സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളെ ഉണര്‍വ്വുള്ളതാക്കി മാറ്റുന്നുവെന്നും ഇത്തരം കൂട്ടായ്മകളിലൂടെയാണ് എല്ലാവരെയും ഒരുമിപ്പിക്കാന്‍ സാധിക്കുന്നതെന്നും കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിഅംഗം ഇ.പി. രാജഗോപാലന്‍ ...

Read more

തളങ്കര സ്‌കൂള്‍ 93-94, 94-95 ബാച്ച് സഹപാഠി കൂട്ടായ്മാ സംഗമവും അവാര്‍ഡ് ദാനവും നടത്തി

തളങ്കര: മനശാസ്ത്രത്തിലും മനോരോഗ പുനരധിവാസ ചികിത്സയിലും മികവ് കാട്ടിയ ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന്‍ തളങ്കരക്ക് സതീര്‍ത്ഥ്യരത്‌നം പുരസ്‌കാരം നല്‍കി പഴയ സഹപാഠികള്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നപ്പോള്‍ ആഹ്ലാദം ...

Read more

എയിംസിനായി വനിതാ കൂട്ടായ്മയുടെ സത്യഗ്രഹം

കാസര്‍കോട്: എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചോട്ടില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. ഡോ. കാര്‍മലി ജോണ്‍ ഉദ്ഘാടനം ...

Read more

കാന്‍ഫെഡ് വനിതാ സംഗമവും ബോധവല്‍ക്കരണവും നടത്തി

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോവിഡ് കാലത്തെ മികച്ച സേവനത്തിനു ചെങ്കള ...

Read more

കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കോട്ടച്ചേരിയിലെ റോയല്‍ ഫാമിലി റെസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പിടിച്ചത്. ഇതോടെ റെസ്റ്റോറന്റിനുളില്‍ പുക നിറഞ്ഞു. പുകമൂലമുള്ള ...

Read more

ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തുനിന്ന് ബൈക്കും കവര്‍ന്ന കേസില്‍ വി.എച്ച്.പി നേതാവ് അറസ്റ്റില്‍

മംഗളൂരു: ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും വീട്ടുമുറ്റത്തുനിന്ന് മോട്ടോര്‍ ബൈക്കും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ വി.എച്ച്.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാലിലെ വിശ്വഹിന്ദു പരിഷത്ത് കണ്‍വീനര്‍ ...

Read more

ബോവിക്കാനം-മുളിയാര്‍ വളവില്‍ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരിക്ക്

ബോവിക്കാനം: മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സും കാറും കൂട്ടിയിടിച്ചു. ചെര്‍ക്കള-ജാല്‍സൂര്‍ റോഡില്‍ ബോവിക്കാനം മുളിയാര്‍ വളവില്‍ ഇന്ന് 11 മണിയോടെയാണ് അപകടം. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിന്ന് മൃതദേഹവുമായി ...

Read more

മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയും അസി.എഞ്ചനീയറും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അന്തരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിയും പടന്ന സ്വദേശിയുമായ എ.ബി. അഷ്‌റഫ്(43), പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കൊല്ലം ...

Read more

വനിതാ ദിനത്തില്‍ ടെഡ് എക്‌സ് വേദിയില്‍ കാസര്‍കോട് ബങ്കരക്കുന്ന് സ്വദേശിനിയും

കാസര്‍കോട്: ലോക വനിതാ ദിനത്തില്‍ പ്രമുഖ സ്പീക്കര്‍ ഫോറമായ ടെഡ് എക്‌സ് ടോക്കില്‍ കാസര്‍കോട് സ്വദേശിനിയും. നെല്ലിക്കുന്ന് സ്വദേശിനി റായ മഹമൂദ് ടെഡ് എക്‌സിന്റെ വേദിയില്‍ പ്രഭാഷണം ...

Read more

കുന്താപുരത്ത് നിര്‍മ്മാണജോലിക്കെത്തിയ യുവാവ് ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: കുന്താപുരത്ത് നിര്‍മ്മാണജോലിക്കെത്തിയ യുവാവിനെ ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കാട്ട് ബരാലിബെട്ടു സ്വദേശി ചന്ദ്രപൂജാരി(35)യെയാണ് തെക്കാട്ട് മഹാലിംഗേശ്വര ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.