Day: March 5, 2021

സംസ്ഥാനത്ത് 2776 പേര്‍ക്ക് കൂടി കോവിഡ്; 3638 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, ...

Read more

കോവിഡ് ബാധിച്ച് ദുബായ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു

മംഗളൂരു: കോവിഡ് ബാധിച്ച് ദുബായ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ചിക്കമംഗളൂരു സ്വദേശിനിയായ ശ്രേയ റായ് ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് ...

Read more

മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പേര്‍ക്ക് വിവാഹ സൗഭാഗ്യമൊരുക്കി സ്വര്‍ണ വ്യാപാരി

കാസര്‍കോട്: മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണവും വസ്ത്രവും നല്‍കി വിവാഹമൊരുക്കി സ്വര്‍ണ വ്യാപാരി. സിറ്റിഗോള്‍ഡ് ചെയര്‍മാനും ഓള്‍കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ബി ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ ...

Read more

കേന്ദ്ര സര്‍വ്വകലാശാലയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കിടേശ്വരലു പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന നൈപുണ്യ വികസനം, ഗവേഷണം, ...

Read more

കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പിടിയില്‍; കാറില്‍ നിന്ന് ഉദുമ സ്‌കൂളില്‍ നിന്ന് മോഷണം പോയ ലാപ്ടോപ്പും കണ്ടെടുത്തു

ബേക്കല്‍: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ നിന്ന് കവര്‍ച്ച ചെയ്ത കാറുമായി മാങ്ങാട് സ്വദേശി ബേക്കലില്‍ പൊലീസ് പിടിയിലായി. മാങ്ങാട് കൂളിക്കുന്നിലെ റംസാനെ(23)യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ...

Read more

മംഗളൂരുവിലെ രണ്ട് കോളേജുകളില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഴുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍; പിടിയിലായവരില്‍ കണ്ണൂര്‍-കോഴിക്കോട് സ്വദേശികളും

മംഗളൂരു: മംഗളൂരുവിലെ രണ്ട് കോളേജുകളില്‍ നടന്ന റാഗിംഗ് കേസുകളുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ...

Read more

12 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി ഗുജറാത്ത്-ഭട്കല്‍ സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: 12 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വര്‍ണവുമായി ഗുജറാത്ത്-ഭട്കല്‍ സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. ഗുജറാത്ത് സ്വദേശി കാസിം ഇബ്രാഹിം, ഭട്കല്‍ സ്വദേശി മുഹമ്മദ് ബാഷര്‍ ...

Read more

കാസര്‍കോട് നഗരത്തിലെ മൂന്ന് കടകളിലും ചെറുവത്തൂരിലെ ഇലക്ട്രോണിക്സ് കടയിലും കവര്‍ച്ച; കാസര്‍കോട്ട് മൂന്നുമോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍

6കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മൂന്ന് കടകളിലും ചെറുവത്തൂരിലെ ഇലക്ട്രോണിക്സ് കടയിലും കവര്‍ച്ച. കാസര്‍കോട്ട് വസ്ത്രക്കടയില്‍ നിന്ന് 4,80,000 രൂപ കവര്‍ന്നു. കാസര്‍കോട്ട് മൂന്നിടത്തും ഷട്ടര്‍പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. ...

Read more

ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി; കേരളരാഷ്ട്രീയത്തില്‍ നടുക്കം; കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി: നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് കൃത്യം ഒരുമാസം അവശേഷിക്കവെ, രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാസുരേഷിന്റെ മൊഴി പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ക്കും ഡോളര്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.