മംഗളൂരു സ്വദേശിയുടെ വിവാഹിതയാകുന്ന മരുമകള്‍ക്ക് സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ കരുതിയ 16 ലക്ഷത്തിലേറെ രൂപ മൂന്നംഗസംഘം തട്ടിയെടുത്തു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
മംഗളൂരു: മംഗളൂരു സ്വദേശിയുടെ വിവാഹിതയാകുന്ന മരുമകള്‍ക്ക് സ്വര്‍ണവും വസ്ത്രവും വാങ്ങാന്‍ കരുതിയ 16 ലക്ഷത്തിലേറെ രൂപ മൂന്നംഗസംഘം തട്ടിയെടുത്തു. മംഗളൂരു സൂരല്‍പാഡി നിവാസിയായ അബ്ദുല്‍ സലാമിന്റെ (49) ...
Read more