Day: March 5, 2021

രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ തുക ഫ്ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുക്കും

കാസര്‍കോട്: മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരികരിച്ച സ്റ്റാറ്റിക് സര്‍വ്വലൈന്‍സ് ടീമിന്റെ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ തുക ...

Read more

വിധവകള്‍ക്കും അവിവാഹിതര്‍ക്കും പങ്കാളിയെ കണ്ടെത്താന്‍ കൂട്ട്; സംഗമം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ജില്ലയിലെ അവിവാഹിത/ വിധവളുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വിധവാ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച 'കൂട്ട്' പദ്ധതിയിലൂടെ ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകരടക്കം 16 വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു

കാസര്‍കോട്: കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 ...

Read more

രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല; ഇടതുപക്ഷത്തിന്റെ വഴിയെ കോണ്‍ഗ്രസും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ പാത തുടര്‍ന്ന് കോണ്‍ഗ്രസും. തെരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റ് ...

Read more

ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി കണ്ടുവെച്ചിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. 500 കോടി ...

Read more

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ഇ.ഡി നോട്ടീസ്

ന്യൂഡെല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. മാര്‍ച്ച് 15ന് ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ ...

Read more

തുല്യ നീതി, തുല്യ പെന്‍ഷന്‍; ജന മുന്നേറ്റ യാത്ര 8ന്

കാസര്‍കോട്: തുല്യനീതി, തുല്യ പെന്‍ഷന്‍ എന്ന പ്രമേയത്തില്‍ വണ്‍ ഇന്ത്യ പെന്‍ഷന്‍ മൂവ്‌മെന്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് ജനമുന്നേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ...

Read more

പറവകള്‍ക്കൊരു തണ്ണീര്‍ കുടമൊരുക്കി എംഎസ്.എഫ്

കാസര്‍കോട്: കഠിനമായ ചൂടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേനല്‍കാലത്ത് പക്ഷികള്‍ക്ക് കൂടി ദാഹജലം ലഭ്യമാക്കുന്നതിനായി എം.എസ്.എഫ് ജില്ല കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതിയുടെ ...

Read more

അവിഹിതബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന സംഘത്തില്‍പെട്ട യുവാവ് അറസ്റ്റില്‍; സമഗ്ര അന്വേഷണവുമായി പൊലീസ്

മംഗളൂരു: അവിഹിതബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ വില്‍പ്പന നടത്തി പണം സമ്പാദിക്കുന്ന സംഘത്തിലെ യുവാവ് പൊലീസ് പിടിയില്‍. മംഗളൂരുവില്‍ ചിക്കന്‍ കടയും ഫാന്‍സി സ്റ്റോറും നടത്തുന്ന മുല്‍ക്കി സ്വദേശി ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 125 പേര്‍ക്ക് കൂടി കോവിഡ്; 152 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 125 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 152 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1273 പേരാണ് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.