Day: February 16, 2021

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പിടിയില്‍. അനധികൃതമായി ഡോളര്‍ സംഘടിപ്പിച്ചത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്നാണ് വ്യക്തമായതോടെയാണ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ...

Read more

പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം; ഉത്തരദേശം ആഹ്ലാദത്തില്‍

പയ്യന്നൂര്‍: അധ്യാപകന്‍, സാംസ്‌കാരിക പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ...

Read more

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

ചട്ടഞ്ചാല്‍: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ ബാലനടുക്കത്തെ പരേതനായ മുഹമ്മദ് കല്ലടക്കൊച്ചിയുടെയും നബീസയുടെയും മകന്‍ കെ. ഹമീദ്(50) ആണ് മരിച്ചത്. ...

Read more

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ മൂന്നംഗസംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു

ഉപ്പള: ഉപ്പളയില്‍ മൂന്നംഗസംഘം കടയില്‍ കയറി യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. ഉപ്പള മണിമുണ്ടയിലെ ഹര്‍ഷീദി (33)നാണ് വെട്ടേറ്റത്. ഹര്‍ഷീദിനെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭാര്യയെയും ...

Read more

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

പാറ്റ്‌ന: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. മറ്റൊരു പ്രതിയായ സ്‌കൂള്‍ അധ്യാപകനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പാറ്റ്‌നയിലെ ഒരു സ്‌കൂള്‍ ...

Read more

കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; നിര്‍ത്താതെ പോയ ലോറി പൊലീസ് പിന്തുടര്‍ന്ന് പിടിച്ചു

കാഞ്ഞങ്ങാട്: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ലോറിയെ അതുവഴി പോയ പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബേക്കല്‍ പുതിയ കടപ്പുറത്തെ ...

Read more

കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനം നടത്തി

കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ (കെ.ഇ.ഡബ്ല്യു.എസ്.എ) കാഞ്ഞങ്ങാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടി.വി കുമാരന്‍ അധ്യക്ഷത വഹിച്ചു. ...

Read more

ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു; നടുക്കുന്ന സംഭവം കോഴിക്കോട് കൊടിയത്തൂരില്‍

കോഴിക്കോട്: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ മുഹ്സിലയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ...

Read more

ഇന്ത്യയില്‍ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി; രണ്ട് ബാങ്കുകളുടെ സ്വകാര്യവത്കരണം ഏപ്രിലില്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ നാല് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയാരംഭിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ...

Read more

ചൊവ്വാഴ്ചയും രാജ്യത്ത് ഇന്ധനവില കൂടി; പെട്രോള്‍ വില കേരളത്തില്‍ നൂറിനോടടുക്കുന്നു

തിരുവനന്തപുരം: ചൊവ്വാഴ്ചയും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നിരിക്കുകയാണ്. ഈ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.