Day: February 15, 2021

എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ എന്‍സിപി ദേശീയനേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡെല്‍ഹി: എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ എന്‍സിപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്‍സിപി ദേശീയ നേതൃത്വമാണ് കാപ്പനെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടിവരുദ്ധ പ്രവര്‍ത്തനങ്ങളുടെ ...

Read more

കേരള ബാങ്കില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു, നീക്കം നടത്തിയത് മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലെ 1850 പേരെ സ്ഥിരപ്പെടുത്താന്‍

കൊച്ചി: കേരള ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഹൈക്കോടതി തടഞ്ഞത്. പി.എസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥി നല്‍കിയ ...

Read more

2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മീശ മികച്ച നോവല്‍, ഹാസസാഹിത്യത്തില്‍ സത്യന്‍ അന്തിക്കാടിന് അവാര്‍ഡ്

തിരുവനന്തപുരം: 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ് ഹരീഷിന്റെ മീശ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ അന്തിക്കാട് ഹാസസാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഈശ്വരന്‍ ...

Read more

സി.എം ഉസ്താദ് ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിനായി ജീവത്യാഗം ചെയ്ത മഹാന്‍-യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി

കാസര്‍കോട്: ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിനായി ജീവത്യാഗം ചെയ്ത മഹാനാണ് ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയെന്ന് സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി പറഞ്ഞു. ...

Read more

ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഉപവാസം നടത്തി

കാസര്‍കോട്: ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി നടപ്പിലാക്കി കെ.എസ്.ആര്‍.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപക്ഷിക്കുക, പിരിച്ചു വിട്ട താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 23ന് ...

Read more

ചാല്‍ക്കര മഹമൂദ് ഹാജി

ആലംപാടി: ആലംപാടി ജമാഅത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡണ്ട് ചാല്‍ക്കര മഹമൂദ് ഹാജി (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ (സൗദി) ...

Read more

ഒ.പി മുഹമ്മദ്

പൈക്ക: പൗര പ്രമുഖനും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ പൈക്ക സാലത്തടുക്കയിലെ ഒ. പി. മുഹമ്മദ് (75) അന്തരിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട്, ബൂത്ത് പ്രസിഡണ്ട് എന്നീ നിലകളില്‍ ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 44 പേര്‍ക്ക് കൂടി കോവിഡ്; 72 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 72 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 7052 ...

Read more

സംസ്ഥാനത്ത് 2884 പേര്‍ക്ക് കൂടി കോവിഡ്; 5073 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, ...

Read more

അറബികളുടെയും ഇറാനികളുടെയും പ്രിയപ്പെട്ട ഹംസ, ഞങ്ങളുടെ ഹാജിക്ക

പ്രിയപ്പെട്ട ഹാജിക്ക വിട വാങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യത. കുറച്ചു വര്‍ഷമെങ്കിലും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. നര്‍മം ഏറെ ഇഷ്ടപ്പെടുന്ന നല്ല ആരോഗ്യ സംരക്ഷണത്തിന് ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.