Day: February 15, 2021

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജാഥക്ക് തുടക്കം

കാസര്‍കോട്: വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ...

Read more

യു.എ.ഇ കാര്‍ റാലി ചാമ്പ്യന്‍ഷിന്റെ രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ്-സനീം സാനി സഖ്യത്തിന് വിജയം

ദുബായ്: ഉമ്മുല്‍ ഖുയൂനില്‍ നടന്ന യു.എ.ഇ കാര്‍റാലി ചാമ്പ്യന്‍ഷിന്റെ (ഫ്രണ്ട് വീല്‍ ഡ്രൈവ്) രണ്ടാം റൗണ്ടില്‍ മൂസാ ഷരീഫ് വെന്നിക്കൊടി പാറിച്ചതോടെ മൂന്ന് ആഴ്ചകളില്‍ തുടര്‍ച്ചയായി റാലി ...

Read more

ലംഘിക്കപ്പെടുന്ന സാമൂഹിക അകലങ്ങള്‍

കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസത്തെ അവസ്ഥ എല്ലാവരും ഒന്നോര്‍ത്തുനോക്കുക. കുട്ടികളും യുവതീയുവാക്കളും മധ്യവയസ്‌കരും വയോജനങ്ങളുമെല്ലാം അങ്ങേയറ്റം ഭയവിഹ്വരായിരുന്നു. ടി.വി ചാനലുകളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ...

Read more

ആശ്വാസം പകര്‍ന്ന് ബാവിക്കര തടയണ

കാസര്‍കോട്ടെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ബാവിക്കര റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമായി. ഇന്നലെ ഉദ്ഘാടനം ചെയ്ത പദ്ധതി കാസര്‍കോട്ടെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും. ഇതിന് പുറമെ ...

Read more

ബദിയടുക്കയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ബദിയടുക്ക: ചുട്ട് പൊള്ളുന്ന വെയിലത്താണ് ബദിയടുക്ക ടൗണിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ബസിനായി കാത്തിരിക്കുന്നത്. ബദിയടുക്കയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് വേണം അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ബസ്‌കാത്തിരിപ്പ് കേന്ദ്രം. നാട്ടുകാരുടേയും ...

Read more

മലയാളത്തില്‍ മറ്റൊരു ദൃശ്യവിസ്മയമായി ‘വര്‍ത്തമാന’ത്തിലെ ആദ്യ ഗാനം എത്തി

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന വര്‍ത്തമാനത്തിലെ ആദ്യ ഗാനം മലയാളികളുടെ പ്രിയതാരങ്ങള്‍ മഞ്ജു വാര്യര്‍, ...

Read more

ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉദുമ: ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ 2017-19 പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുവദിച്ച 2.39 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ...

Read more

പോപുലര്‍ ഫ്രണ്ട് ഡേ: യൂണിറ്റി മാര്‍ച്ച് ബുധനാഴ്ച ബദിയടുക്കയില്‍

കാസര്‍കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ ...

Read more

നാലര വയസ്സുകാരന്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്തെ നാലര വയസ്സുകാരന്‍ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം ദൂരീകരിക്കുവാന്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ...

Read more

തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ബാദിഷ അന്തരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി തല വളരുന്ന രോഗവുമായി ചികിത്സയിലായിരുന്ന ബാദിഷ (22) മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. പള്ളം റെയില്‍വേ ഗേറ്റിന് സമീപത്തെ പള്ളിപ്പുരയില്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.