കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 27743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് 72 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 7052 പേരും സ്ഥാപനങ്ങളില്‍ 381 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7433 പേരാണ്. പുതിയതായി 373 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2769 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 748 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 392 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബദിയഡുക്ക-2
ചെമ്മനാട്-3
ചെങ്കള-1
ചെറുവത്തൂര്‍-2
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-2
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-1
മധൂര്‍-1
മടിക്കൈ-1
നീലേശ്വരം-3
പടന്ന-1
പള്ളിക്കര-4
പനത്തടി-3
പിലിക്കോട്-1
പുലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-2
ഉദുമ-1
വലിയ പറമ്പ-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബദിയഡുക്ക-3
ബളാല്‍-5
ചെമ്മനാട്-1
ചെറുവത്തൂര്‍-2
കള്ളാര്‍-3
കള്ളിയൂര്‍-1
കാഞ്ഞങ്ങാട്-6
കരിക്കെ-1
കയ്യൂര്‍ ചീമേനി-2
കിടങ്ങൂര്‍-1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-6
കുറ്റിക്കോല്‍-7
മധൂര്‍-2
മട്ടന്നൂര്‍-1
നീലേശ്വരം-2
പള്ളിക്കര-5
പനത്തടി-6
പനമാനം-1
പറവൂര്‍-1
പിലിക്കോട്-3
പിറവം-1
പുലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-1
ഉദുമ-1
വലിയ പറമ്പ-1
വരന്തര പിള്ളില്‍-1
വെസ്റ്റ് എളേരി-1