Day: January 28, 2021

കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തത്-മുനവ്വറലി തങ്ങള്‍

ബംബ്രാണ: കെ.എം.സി.സി നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തതാണെന്നും പാര്‍ട്ടി-മത-ജാതി-ഭാഷ വ്യത്യാസമില്ലാതെ എണ്ണിയാലൊടുങ്ങാത്ത ക്ഷേമ പദ്ധതികളാണ് കെ.എം.സി.സി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് ...

Read more

കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ കെ. കൃഷ്ണന്‍ സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ബദിയടുക്ക ലേഖകന്‍ വി.ഇ ഉണ്ണികൃഷ്ണന് സമ്മാനിച്ചു. കാസര്‍കോട് ...

Read more

നവീകരിച്ച ജില്ലാ വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ജില്ലാ വ്യാപാരഭവന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹ്‌മദ് ഷരീഫ് നിര്‍വ്വഹിച്ചു. കാസര്‍കോട് ...

Read more

റഫീഖിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍കോട്: ഈ മാസം 23ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിക്ക് സമീപം വെച്ച് ചെമനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ സി.എച്ച്. മുഹമ്മദ് റഫീഖ് മരിക്കാനിടയായ സംഭവം ക്രൈംബ്രാഞ്ചിനെയോ സ്‌പെഷ്യല്‍ ...

Read more

വധശ്രമമടക്കം നാലുകേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമമടക്കം നാലുകേസുകളില്‍ പ്രതിയായ യുവാവിനെ എസ്.ഐ വി.കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. ഉറുമിയിലെ മുഹമ്മദ് നിസാര്‍ (31) ആണ് ...

Read more

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വാറണ്ട് പ്രതികള്‍ പിടിയില്‍

ബേക്കല്‍: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നാല് വാറണ്ട് പ്രതികളെ പൊലീസ് പിടികൂടി. കീഴൂര്‍ കടപ്പുറത്തെ കലന്തര്‍ ഷാഫി, പരവനടുക്കത്തെ ജയേഷ്, കളനാട്ടെ അലി, അരമങ്ങാനത്തെ ...

Read more

കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍; പ്രതി ബാങ്കുകളില്‍ എത്തിയിരുന്നത് കേരള രജിസ്ട്രേഷന്‍ കാറിലാണെന്ന് പൊലീസ്

പുത്തൂര്‍: കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ താലൂക്കിലെ ബെറിക്കില്‍ ...

Read more

ഭാരത് ഓട്ടോ മൊബൈല്‍സ് ഉടമ എല്‍.പി നൂറുദ്ദീന്‍ അന്തരിച്ചു

അണങ്കൂര്‍: എം.ജി. റോഡിലെ ഭാരത് ഓട്ടോ മൊബൈല്‍സ് ഉടമ അണങ്കൂര്‍ കെ.വി.ആര്‍. കാര്‍സിന് എതിര്‍വശത്തെ എല്‍.പി നൂറുദ്ദീന്‍ (77) അന്തരിച്ചു. ആദ്യകാലത്ത് ശ്രീലങ്കയില്‍ വ്യാപാരിയായിരുന്ന നൂറുദ്ദീന്‍ പിന്നീട് ...

Read more

കപ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു. പള്ളിക്കര ചെര്‍ക്കാപ്പാറ പട്രച്ചാലിലെ കൃഷ്ണന്‍ (74) ആണ് മരിച്ചത്. ഇന്നലെ ...

Read more

ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു

കുമ്പള: ബംബ്രാണയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീടിന്റെ രണ്ടാം നില കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബംബ്രാണയിലെ റഷീദിന്റെ വീടാണ് കത്തി ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.