ബംബ്രാണ: കെ.എം.സി.സി നടത്തി വരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുല്ല്യതയില്ലാത്തതാണെന്നും പാര്‍ട്ടി-മത-ജാതി-ഭാഷ വ്യത്യാസമില്ലാതെ എണ്ണിയാലൊടുങ്ങാത്ത ക്ഷേമ പദ്ധതികളാണ് കെ.എം.സി.സി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ കെ.എം.സി.സി ജില്ല കമ്മിറ്റിയും ബുദയ ഏരിയ കമ്മിറ്റിയും സംയുക്തമായി ബംബ്രാണയിലെ ബഹ്റൈന്‍ പ്രവാസിക്ക് നിര്‍മ്മിച്ച് നല്കിയ ബൈത്തു റഹ്മയുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ബുദയ ഏരിയ പ്രസിഡണ്ട് നൗഷാദ് വാണിമേല്‍ ആമുഖ ഭാഷണം നടത്തി. വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, മുനീര്‍ ഹാജി കമ്പാര്‍, എം. അബ്ബാസ്, എ.കെ. എം അഷ്റഫ്, അഷ്റഫ് കര്‍ള, അബ്ബാസ് ഓണന്ത, അഷ്റഫ് കൊടിയമ്മ, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, എം.പി മുഹമ്മദ്, സഅദ് അംഗഡി മുഗര്‍, മമ്മു ചാല, കെ.യു ലത്തീഫ്, റഫീക്ക് മീന്നാര്, അന്തുമാന്‍, ഗഫൂര്‍ വഞ്ചിയം, അഡ്വ. എന്‍.എം ഖാലിദ്, ജുനൈസ് പാവണ്ടൂര്‍, കെ.കെ അഷ്റഫ്, മുസ്തഫ കാഞ്ഞങ്ങാട്, സംശുദ്ധീന്‍ സുക്കാനി, ഉസ്മാന് ബായാര്‍, ഹമീദ് ബേകൂര്‍, അബ്ദുല്ല ഗുഡ്ഡഗിരി, അബ്ദുല്‍ റഹ്മാന്, ഉസൈന്‍ പാറക്കട്ട, ഹസന് മാണിക്കോത്ത്, ഖലീല്‍ ആലംപാടി, ടി.എം മൗലവി, ഹസന് ചിത്താരി, ഹസൈനാര്‍ ഹാജി, ഹനീഫ് അറംതോട്, നിസാം മഞ്ചേശ്വരം, ഹനീഫ് കൊടിയമ്മ, ബഷീര്‍ അരിമല, അബ്ദുല്ല കുട്ടി ഹാജി, കാസിം ചാല, നവാസ് ചേരൂര്‍, സഹീര്‍ പാലക്കല്‍, ലീഗ് നേതാക്കളായ കെ.വി യൂസഫ്, യൂസുഫ് ഹേരൂര്‍, റസ്സാക് കെദമ്പാടി, അഹമദ് കുഞ്ഞി ഗുദര്‍, ബി.എ റഹ്മാന് ആരിക്കാടി, അബ്ദുല്‍, മുഹമ്മദ് മേര്‍ക്കള, മൂസ ഹാജി കോഹിനൂര്‍, സിദ്ധീക് ദണ്ഡഗോളി, മുസ്തഫ കുമ്പോല്‍, റഹ്മാന് ബത്തേരി, എം.പി ഖാലിദ്, അബ്ദുല്‍ റഹ്മാന് റേഡോ, ഐ.കെ അബ്ദുല്ല കുഞ്ഞി, അബ്ദുല്ല കജ, സി.എം ഹമീദ് മൂല, ബി. മുഹമ്മദ് ഖിള്രിയ, ബി.ടി മൊയ്തീന്, ഹമീദ് ഓള്‍ഡ് റോഡ്, മുസ്തഫ ഹാജി ഉളുവാര്‍, ബാപ്പു കുട്ടി ഹാജി, ഒ. എം മൂസ, അബ്ദുല്ല പട്ട, മോണു കന്ചിക്കട്ട, തസ്രീഫ് ഖിള്രിമ, നിസാര്‍ മുഗര്‍, അബ്ദുല്ല ചീര, എ. അബ്ദുല്ല ഹാജി ബന്നങ്കുളം, മൂസ ചായിന്റടി, ബാപ്പു വളപ്പ്, എ.കെ മുഹമ്മദ്, കെ. പി ബഡുവന്‍ കുഞ്ഞി, നിസാം വടകര, എ.കെ.എ സഅദ്, ബഷീര്‍ പുണ്ഡൂര്‍ സംബന്ധിച്ചു. കുഞ്ഞാമു ബെദിര നന്ദി പറഞ്ഞു.