Day: January 26, 2021

രാഷ്ടപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്ക് ജില്ലക്ക് അഭിമാനമായി

കാഞ്ഞങ്ങാട്: സ്തുത്യര്‍ഹമായ സേവനത്തിന് രാഷ്ടപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്ക് ജില്ലക്ക് അഭിമാനമായി. രണ്ടര പതിറ്റാണ്ടു കാലത്തെ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ ...

Read more

വെള്ളച്ചാട്ടത്തില്‍ മല പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥി പാറക്കല്ലുകള്‍ക്കടിയിലായി, സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു

ബെല്‍ത്തങ്ങാടി: വെള്ളച്ചാട്ടത്തില്‍ മല പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പാറക്കല്ലുക്കള്‍ക്കടിയിലായി. മലവന്തിഗെ ഗ്രാമത്തിലെ കുദ്രേമുഖ് ദേശീയ ഉദ്യാനത്തിന് സമീപത്തുള്ള ബംഗാരപാല്‍ക്കെ ബദാമനെ അബ്ബി വെള്ളച്ചാട്ടമാണ് മല പൊട്ടിത്തെറിക്കാന്‍ കാരണം. ...

Read more

ദേശീയപാതയില്‍ പരേഡിനിടെ നിയന്ത്രണം വിട്ട ട്രാക്ടര്‍ വയലിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട്: കാലിക്കടവ് ദേശീയപാതയില്‍ ട്രാക്ടര്‍ പരേഡിനിടെ നിയന്ത്രണം വിട്ട ട്രാക്റ്റര്‍ വയലിലേക്ക് മറിഞ്ഞു. എ.എഫ്.എസ്.എ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് നടത്തുന്ന പരേഡിനിടെയാണ് ട്രാക്ടര്‍ ...

Read more

സീതിക്കുഞ്ഞി

മൊഗ്രാല്‍ പുത്തൂര്‍: മൊഗറിലെ സീതിക്കുഞ്ഞി (82) അന്തരിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സുലൈഖ, ഹബീബ്, ആയിഷ, ജലീല്‍. മരുമക്കള്‍: ബീരാന്‍ ബള്ളൂര്‍, ...

Read more

ഒടയംചാല്‍ സ്വദേശി ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ഒടയംചാല്‍ സ്വദേശി ഇറ്റലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്തളത്തെ പരേതനായ കുരുവിളയുടെ മകന്‍ ടി. കെ. ബിജോയ് (43) ആണ് മരിച്ചത്. സിസിലിയയില്‍ കെയര്‍ ഗിവര്‍ ...

Read more

ചെമ്പരിക്ക ഖാസിയുടെ മരണം: ദുരാരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ. മൊയ്തീന്‍ കുട്ടി ഹാജി

കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ തനിക്കെതിരെ നടത്തിയ ദുരാരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും ...

Read more

43 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍

മഞ്ചേശ്വരം: 43 കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. കൊടലമുഗര്‍ ഗുഹാദപ്പടുപ്പിലെ നൗഷാദ് എന്ന നൗച്ചു (34) ആണ് അറസ്റ്റിലായത്. ...

Read more

കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു; സംഘര്‍ഷം, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചുമായി പുതിയ ആവേശം പൂണ്ടു. ബാരിക്കേടുകള്‍ തകര്‍ത്ത് മുന്നേറിയ ട്രാക്ടര്‍ മാര്‍ച്ച് ...

Read more

രാജ്യത്തെ ഊട്ടുന്ന കര്‍ഷകരോട് ആദരവ് കാട്ടാനുള്ള അവസരം കൂടിയാണ് റിപ്പബ്ലിക് ദിനം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: കോവിഡ് കാലത്തെ വലിയ പ്രതിന്ധികള്‍ക്കിടയില്‍ പതറാതെ നില്‍ക്കാന്‍ നമുക്ക് സാധിച്ചത് ശാസ്‌ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യ ഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് ...

Read more

നടന്‍ ദിലീപിന്റെ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി; നാളെ പരിഗണിക്കും

കാസര്‍കോട്: നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടിക്കെതിരെ ബേക്കല്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഹൈക്കോടതിയെ സമീപിച്ചത്. ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.