Day: January 26, 2021

പിണക്കം മാറി; രണ്ട് വര്‍ഷത്തിന് ശേഷം സൗദിയും തുര്‍ക്കിയും വീണ്ടും ഒന്നിക്കുന്നു

സൗദി: സൗദിയും തുര്‍ക്കിയും തമ്മിലുള്ള പിണക്കം മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ...

Read more

ബലാത്സംഗത്തിനിരയായ 13 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് ഗുജ്‌റാത്ത് ഹൈക്കോടതി, കുട്ടിയുടെ കുടുംബ ചെലവിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണം

അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായ 13 വയസുള്ള പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. അനുമതി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഗുജ്‌റാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. 27 ...

Read more

അള്‍ത്താരയില്‍ നിന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയത് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് കൊച്ചി രൂപത

പള്ളുരുത്തി: അള്‍ത്താരയില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയത് വിവാദമായതോടെ കൊച്ചി രൂപത അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്നു ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയ സംഭവത്തില്‍ ...

Read more

വിദേശികളെ ഒഴിവാക്കി കുവൈത്ത്; സ്വദേശിവത്കരണം ശക്തമാക്കുന്നതോടെ നിരവധി മലയാളികള്‍ക്കും മടങ്ങേണ്ടി വരും

മനാമ: സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിവിധ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കുന്നു. പുതിയ നിയമം നടപ്പിലാകുമ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യം വിടേണ്ടിവരും. സ്വദേശിവത്ക്കരണത്തിനായി ...

Read more

വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റിന് പകരം ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ് വെച്ച് ദമ്പതികളുടെ ബെന്‍സ് യാത്ര; ഉടമയെ തേടി മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട്: വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റിന് പകരം 'ജസ്റ്റ് മാരീഡ്' എന്നെഴുതിയ ബോര്‍ഡ് വെച്ച് സഞ്ചരിച്ച ബെന്‍സ് കാറിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ...

Read more

പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി, ഉന്നത വിദ്യാഭ്യാസ രംഗത്തും പുത്തന്‍ നാഴികക്കല്ലുകള്‍, ലൈഫ് മിഷന്‍ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതല്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ ലോകശ്രദ്ധ നേടിയതും സര്‍ക്കാരിന്റെ നേട്ടം; കേരളം കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തും: സംസ്ഥാനസര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളം വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തും വിധം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഫലപ്രദമായി ശാക്തീകരിക്കുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ...

Read more

കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കള്‍, എന്നാല്‍ ആരും അവരുടെ സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ല; പാര്‍ട്ടി പ്രതിസന്ധിക്ക് കാരണം സംഘടനാ ദൗര്‍ബല്യം: എം എം ഹസന്‍

തിരുവനന്തപുരം: നേതാക്കള്‍ ആരും സ്വന്തം സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ലെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ് തിരിച്ചടിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സംസ്ഥാന ...

Read more

തങ്ങളുടെ എംഎല്‍എയെ ഒരു മാസത്തിലധികമായി കാണാനില്ല; പോലീസില്‍ പരാതി നല്‍കി

മലപ്പുറം: തങ്ങളുടെ എംഎല്‍എയെ ഒരു മാസത്തിലധികമായി കാണാനില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കുറിച്ച് കഴിഞ്ഞ ഒരു മാസത്തിലധികമായി ...

Read more

കര്‍ഷക സമരം: കര്‍ണാടകയിലുടനീളം പ്രതിഷേധം; ബെംഗളൂരുവില്‍ കൂറ്റന്‍ റാലി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ണാടകയിലുടനീളം പ്രതിഷേധം. ബെംഗളൂരുവില്‍ കര്‍ഷകരുടെ കൂറ്റന്‍ പ്രതിഷേധ റാലി നടന്നു. ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഡെല്‍ഹിയില്‍ മാര്‍ച്ചിനിടെ ഒരു ...

Read more

നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ്… സമരക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കുതിരപ്പുറത്തേറിയ സിഖ് നിഹാംഗുകള്‍; കൂട്ടിന് പരുന്തുകളും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ അനുഗമിച്ച് കുതിരപ്പുറത്തേറിയ നിഹാംഗുകള്‍. നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.