Day: January 20, 2021

അമേരിക്കയില്‍ ഇനി ബൈഡന്‍ യുഗം; 46ാം പ്രസിഡന്റായി ജോ ബൈജനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു, ട്രംപ് പിണങ്ങിപ്പോയി

വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അധികാരമേറ്റു. 46ാം പ്രസിഡന്റാണ് ബൈഡന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞാ ...

Read more

ഇഞ്ചുറി ടൈമില്‍ വലകുലുക്കി മലയാളി താരം രാഹുല്‍ കെ പി; ബെംഗളൂരു എഫ്‌സിക്കെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്‌സ്

പനാജി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ മിന്നും ജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. മലയാളി താരം കെ ...

Read more

അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികളുടെ കോഴ്സ് ഫീസും ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്സ് ചെയ്യുന്നതിന് 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ...

Read more

താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തര്‍പ്രദേശില്‍ കേസെടുത്തു

ഡെല്‍ഹി: താണ്ഡവ് വെബ് സീരീസിനെതിരെ ഉത്തര്‍പ്രദേശില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ...

Read more

ഗോസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക

മംഗളൂരു: ഗോസംരക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് ഗോസംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കേസിലകപ്പെട്ടവര്‍ക്കെതിരേയുള്ള കേസുകള്‍ ഒഴിവാക്കുന്നതെന്ന് ...

Read more

ഡെല്‍ഹി കലാപം: രണ്ട് പേര്‍ക്കുകൂടി ജാമ്യം

ന്യൂഡല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. ഷാനു, ഷെരീഫ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കലാപസമയത്ത് ജാഫറാബാദ് പ്രദേശത്തെ വീട് അഗ്‌നിക്കിരയാക്കിയെന്ന ...

Read more

കര്‍ഷകസമരം: പത്താംവട്ട ചര്‍ച്ചയും പരാജയം; സമരം അവസാനിപ്പിച്ചാല്‍ നിയമം മരവിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് തുടരുന്ന കര്‍ഷകസമരം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വീണ്ടും പരാജയം. കര്‍ഷകസംഘടനാ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് സമവായത്തിലെത്താതെ പിരിഞ്ഞത്. ഇത് പത്താം ...

Read more

വൈറ്റ് ഹൗസ് വിടുംമുമ്പ് ഔദ്യോഗിക വസതിയില്‍ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയം നടത്തി ട്രംപ്

വാഷിങ്ടന്‍: പ്രസിഡന്റ് പദവി ഒഴിയുംമുമ്പ് ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയം നടത്തി ഡൊണാള്‍ഡ് ട്രംപ്. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്റെ വരാന്തയില്‍ ...

Read more

എൻഡോസൾഫാൻ ദുരിത ബാധിതക്ക്  നൽകിയ വീടൊഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുല്ലൂർ വില്ലേജ് ഓഫീസറെ ഉപരോധിച്ചു

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഇരിയ കാഞ്ഞിരടുക്കത്ത് സത്യസായി ഓർഫനേജ് ട്രസ്റ്റ് നിർമിച്ചു നൽകിയ വീട്ടിൽ താമസിക്കുന്ന ശ്രീനിഷയോടും കുടുംബത്തോടും വീടൊഴിഞ്ഞു പോകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ ...

Read more

മനുഷ്യജാലിക പ്രചരണത്തിന് തുടക്കമായി

കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനങ്ങളില്‍ എസ്‌കെഎസ്എസ്എഫ് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണത്തിന് ഹൊസങ്കടി സമസ്ത ആസ്ഥാനമന്ദിരത്തില്‍ തുടക്കമായി. ചീമേനിയില്‍ വെച്ചാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.