Day: January 11, 2021

ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം; ജെ.സി.ബി ഡ്രൈവര്‍ പൊലീസ് നിരീക്ഷണത്തില്‍

ആദൂര്‍: ഭാര്യയെ വെടിവെച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ സി.ഐ വി.കെ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ...

Read more

തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ നിന്നുള്ള മാലിന്യം, സമീപത്തെ നിരവധി കുടുംബങ്ങള്‍ രോഗഭീഷണിയില്‍; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം

കാസര്‍കോട്: തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ നിന്നുള്ള മാലിന്യം സമീപത്തെ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നു. കോവിഡ് ആസ്പത്രിയിലെ ജൈവശൗചാലയത്തില്‍ നിന്നുള്ള മലിനജലസംഭരണി നിറഞ്ഞൊഴുകുന്നതാണ് ആസ്പത്രിക്ക് വടക്കുഭാഗത്തെ ചെരിവില്‍ ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്ന് അരക്കോടിയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സിദ്ധീഖിന്റെ പക്കല്‍ നിന്നാണ് അനധികൃതമായി ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; ജയില്‍ കഴിയുന്ന എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്‌മെന്റ്; ഇരുപതിലധികം ഡയറക്ടര്‍മാര്‍ക്ക് ഇ.ഡി നോട്ടീസയച്ചു

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് പുറമെ എന്‍ഫോഴ്സ്മെന്റും അന്വേഷണമാരംഭിച്ചു. ജയിലില്‍ കഴിയുന്ന രണ്ടാംപ്രതി എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ചോദ്യം ...

Read more

പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് യേശുദാസ് അകലെയിരുന്ന് പാടി; പതിവ് തെറ്റാതെ അര്‍ച്ചനയുമായി കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പാടി

കൊല്ലൂര്‍: അമ്മയുടെ തിരുസന്നിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും വാണീദേവിയുടെ അനുഗ്രഹത്തിനായി അകലെയിരുന്ന് പാടിയപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ മധുര മന്ത്രിക ശബ്ദം കുടജാദ്രി താഴ്‌വരയില്‍ അലയടിച്ചു. ഏഴാം കടലിനക്കരെയാണെങ്കിലും മനസ്സ് ഇവിടെയാണെന്ന് സങ്കില്‍പിച്ച് ...

Read more

ചീമേനി തുറന്ന ജയിലില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ നാലു തടവുകാര്‍ക്ക് കോവിഡ്

ചീമേനി: ചീമേനി തുറന്ന ജയിലില്‍ തിരികെയെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ നാല് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 60 ദിവസമായി പരോളില്‍ കഴിഞ്ഞ് ജയിലിലേക്ക് തിരിച്ചെത്തി ...

Read more

മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റു

മംഗളൂരു: മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയ ബോട്ടില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ തീരദേശ രക്ഷാസേന രക്ഷപ്പെടുത്തി. നാലുപേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ഒരാളുടെ ...

Read more

സ്വര്‍ണവും വെള്ളിയുമടക്കം പതിമൂന്നരലക്ഷത്തിന്റെ മോഷണമുതലുകളുമായി യുവാവ് അറസ്റ്റില്‍; ആരാധനാലയങ്ങളിലടക്കം കവര്‍ച്ച നടത്തിയതിന് പ്രതിക്കെതിരെ നിരവധി കേസുകള്‍

മംഗളൂരു: സ്വര്‍ണവും വെള്ളിയുമടക്കം പതിമൂന്നരലക്ഷത്തി ന്റെ മോഷണമുതലുകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധാര്‍വാഡിലെ ടോള്‍ നാക്കയില്‍ താമസിക്കുന്ന രാജേഷ് നായികിനെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ...

Read more

മംഗളൂരുവിനടുത്ത സൂറത്കലില്‍ യുവതി അടക്കം എട്ടുപേര്‍ കടലില്‍ കുളിക്കുന്നതിനിടെ ഒരാള്‍ മുങ്ങിമരിച്ചു, മറ്റൊരാളെ കാണാതായി

മംഗളൂരു: മംഗളൂരുവിനടുത്ത സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടലില്‍ കുളിക്കുകയായിരുന്ന യുവതി അടക്കമുള്ള എട്ടുപേരില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ കാണാതായി. സുന്ദര്‍ (45) എന്നയാളാണ് മുങ്ങിമരിച്ചത്. ...

Read more

സമസ്തയുടെ മുന്നേറ്റ യാത്രയില്‍ സിപിഎം ജില്ലാ സെക്രട്ടറിയും

കോഴിക്കോട്: സമസ്ത സംഘടിപ്പിക്കുന്ന മുന്നേറ്റ യാത്രയില്‍ സിപിഎമ്മിനും ക്ഷണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലിരിക്കെയാണ് സിപിഎം ജില്ലാ ...

Read more
Page 4 of 5 1 3 4 5

Recent Comments

No comments to show.