കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്ന് അരക്കോടിയുടെ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി സിദ്ധീഖിന്റെ പക്കല്‍ നിന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 973 ഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. രണ്ട് ദിവസം മുമ്പും കാസര്‍കോട് സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടിച്ചിരുന്നു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോര്‍, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എന്‍.സി. പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.