Day: January 11, 2021

യുവാവ് അസുഖം മൂലം മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിദ്യാഗിരി മേഗിന കടാറിലെ യമുനാഥറൈ-ഹരിണാക്ഷി ദമ്പതികളുടെ മകന്‍ വിജേഷ് റൈ(21) ആണ് മരിച്ചത്. ഏഴ് മാസമായി അസുഖത്തെ തുടര്‍ന്ന് ...

Read more

ഖദീജ

കൊല്ലമ്പാടി: കെ.കെ പുറം തുരുത്തിയില്‍ പരേതനായ ഹസന്റെ ഭാര്യ ഖദീജ (85) അന്തരിച്ചു. മക്കള്‍: ഹമീദ്, നബീസ, സബൈദ, അബ്ദുല്‍ഖാദര്‍. മരുമക്കള്‍: ഖദീജ, ജമീല, ഫസലു, മുഹമ്മദ്.

Read more

ബീഫാത്തിമ

ചെര്‍ക്കള: ചെര്‍ക്കള ബാലടുക്കയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീഫാത്തിമ (72) അന്തരിച്ചു. മക്കള്‍: ദൈനബി, ജമീല, നഫീസ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള (ജനറല്‍ സെക്രട്ടറി, കാസര്‍കോട് മണ്ഡലം മുസ്‌ലിം ...

Read more

പെരിയ ഇരട്ടക്കൊലക്കസില്‍ സി.ബി.ഐ അന്വേഷണത്തെ തന്ത്രപരമായി നേരിടാന്‍ സി.പി.എം നേതൃത്വം; ചോദ്യം ചെയ്യുമ്പാള്‍ നല്‍കേണ്ട മറുപടികള്‍ എങ്ങനെ വേണമെന്ന് പ്രതികളെ പഠിപ്പിക്കാന്‍ അഭിഭാഷകസംഘത്തെ നിയോഗിച്ചു

കാസര്‍കോട്: പെരിയ കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കാനിരിക്കെ തന്ത്രപരമായ നീക്കങ്ങളുമായി സി.പി.എം നേതൃത്വം രംഗത്ത്. സി.ബി.ഐ ചോദ്യം ചെയ്യുമ്പോള്‍ എങ്ങനെ മറുപടി നല്‍കണമെന്ന് പ്രതികളെ ...

Read more

കര്‍ണാടകയില്‍ ഇനി മുതല്‍ മത്സ്യബന്ധനബോട്ടുകള്‍ക്ക് ഇന്ത്യന്‍ നിര്‍മിത എഞ്ചിനുകള്‍, സഹായത്തിന് കൊച്ചിയിലെ സാങ്കേതിക വിദഗ്ധര്‍; ചൈനീസ് നിര്‍മിത എഞ്ചിനുകള്‍ പൂര്‍ണമായി ഉപേക്ഷിക്കുമെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി

ബൈന്തൂര്‍: കര്‍ണാടകയിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിനുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന മത്സ്യബന്ധന, തുറമുഖ, ഉള്‍നാടന്‍ ജലഗതാഗത മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി. പ്രധാനമന്ത്രി നരേന്ദ്ര ...

Read more

ഷിറിയയില്‍ കൂട്ട വാഹനാപകടം; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ കൂട്ട വാഹനാപകടം. സ്ത്രീ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ടു കാറുകളും ഓട്ടോയും മീന്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ...

Read more

കന്യപ്പാടി സ്വദേശി ഗോവയില്‍ കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കന്യപ്പാടി സ്വദേശിയെ ഗോവയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടി മാടത്തടുക്ക പാടലുവിലെ ഗില്‍ബര്‍ട്ട് ദേസ(46)യാണ് മരിച്ചത്. 25 വര്‍ഷത്തോളമായി ഗോവ ഹോണ്ടയില്‍ കരാറുകാരന്റെ കീഴില്‍ ...

Read more

വിവാദങ്ങള്‍ക്ക് വിട; വാളയാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: വാളയാര്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമായി. മുഖ്യമന്ത്രിയാണ് സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കേസ് സി.ബി.ഐക്ക് ...

Read more

കാര്‍ഷികനിയമങ്ങള്‍ മരവിപ്പിക്കണം; കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷിക ...

Read more

ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം

നെല്ലിക്കട്ട: ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നെല്ലിക്കട്ട ടൗണിലാണ് റോഡില്‍ കിടപ്പ് സമരം ...

Read more
Page 3 of 5 1 2 3 4 5

Recent Comments

No comments to show.