Day: January 11, 2021

ഏഴ് വര്‍ഷത്തിന് ശേഷം വിക്കറ്റ് നേട്ടത്തോടെ തുടക്കം കുറിച്ച് മലയാളി താരം എസ് ശ്രീശാന്ത്; കേരളത്തിന് 6 വിക്കറ്റ് ജയം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പുതുച്ചേരി 20 ഓവറില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ...

Read more

റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ; ലോകം ഉറ്റുനോക്കി ‘ദി ലൈന്‍’ ഹൈപ്പര്‍ കണക്ടഡ് നഗരം

റിയാദ്: റോഡും കാറുമില്ലാത്ത നഗരം നിര്‍മിക്കാനൊരുങ്ങി സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് കാര്‍ബന്‍ രഹിത നഗരം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ദി ലൈന്‍' ...

Read more

സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

ഭോപ്പാല്‍: സഹോദരന്റെ മുന്നില്‍ വെച്ച് നാലംഗ സംഘം 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയാണ് സംഘം അതിക്രമം ...

Read more

പുതിയ നയങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ വരട്ടെ..; വാട്‌സാപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി

അങ്കാറ: ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള പുതിയ നയം നടപ്പാക്കാനൊരുങ്ങുന്ന വാട്‌സാപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തുര്‍ക്കി. വാട്സ്ആപ്പിനും മാതൃ കമ്പനിയായ ഫേസ്ബുക്കിനുമെതിരെയാണ് തുര്‍ക്കിയിലെ കോംപറ്റീഷന്‍ ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ...

Read more

പായലേ വിട..പൂപ്പലേ വിട.. ചാണകമേ ശരണം; ചാണകം പൂശി വീട് മോടി പിടിപ്പിക്കൂ; ചാണക പെയിന്റുമായി കേന്ദ്രസര്‍ക്കാര്‍; കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ചൊവ്വാഴ്ച പുറത്തിറക്കും

ന്യൂഡെല്‍ഹി: ചാണകം കൊണ്ട് പെയിന്റ് നിര്‍മിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെ.വി.ഐ.സി ) ആണ് ചാണക പെയിന്റ് നിര്‍മ്മിക്കുന്നത്. ...

Read more

പക്ഷിപ്പനി ഭീതിയില്‍ രാജ്യം; 10 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു, അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിനിടെ രാജ്യത്ത് പക്ഷിപ്പനിയും പടരുന്നു. 10 സംസ്ഥാനങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലും ഉത്തരാഖണ്ഡിലുമാണ് ...

Read more

മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ദുല്‍ഖറും മടക്കമുള്ള സിനിമാ താരങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമടക്കമുള്ള സിനിമാ താരങ്ങള്‍. പത്ത് മാസത്തിന് ശേഷം സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തീയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ...

Read more

വിനോദനികുതി ഒഴിവാക്കി, വൈദ്യുതി ചാര്‍ജില്‍ 50% ഇളവ്; പത്ത് മാസത്തിന് ശേഷം സംസ്ഥാനത്ത് തിയറ്ററുകള്‍ ബുധനാഴ്ച തുറക്കുന്നു; വിജയ് ചിത്രം മാസ്റ്റര്‍ ആദ്യ റിലീസ്

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്ത് മാസമായി അടഞ്ഞുകിടന്ന സിനിമാ തിയറ്ററുകള്‍ ബുധനാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. വിജയ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യം റിലീസ് ചെയ്യുക. ...

Read more

ഹമീദലി ഷംനാട് കാലത്തിനു മുന്നേ സഞ്ചരിച്ച മഹാമനീഷി-ഹുസൈനാര്‍ ഹാജി എടച്ചാക്കൈ

ദുബായ്: മുന്‍ എം.പിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഹമീദലി ഷംനാട് കാലത്തിനു മുന്നേ സഞ്ചരിച്ച മഹാ മനീഷി ആയിരുന്നുവെന്ന് ദുബായ് കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡണ്ട്ഹുസൈനാര്‍ ഹാജി എടച്ചാക്കൈ ...

Read more

കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരിയുടെ ഷോര്‍ട്ട് ഫിലിം

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരി ഏകാംഗ ഷോര്‍ട്ട് ഫിലിം ഒരുക്കി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം ഈ കൊച്ചു മിടുക്കി തന്നെ. ചെറുവത്തൂര്‍ വലിയപൊയില്‍ ...

Read more
Page 1 of 5 1 2 5

Recent Comments

No comments to show.