Day: January 2, 2021

കുന്താപുരത്ത് കരിഞ്ചന്തവില്‍പ്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ചാക്കുകണക്കിന് റേഷനരിപിടികൂടി; മംഗളൂരു സ്വദേശിയടക്കം മൂന്നുപ്രതികള്‍ മുങ്ങി

കുന്താപുര: കുന്താപുര കോട്ടേശ്വറില്‍ കരിഞ്ചന്തയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ചാക്കുകണക്കിന് റേഷനരി ഫുഡ് ഇന്‍സ്പെക്ടറും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി കോട്ടേശ്വറില്‍ നടത്തിയ ...

Read more

അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; ഭാര്യക്കും ക്രൂരമര്‍ദ്ദനം

തലപ്പാടി: അശ്രദ്ധയോടെ കാറോടിച്ചതിനെ ചോദ്യം ചെയ്ത ആളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഉള്ളാളിലെ സ്റ്റീവന്‍ ഡിസൂസ (40), ഭാര്യ വീണ ഡിസൂസ (30) എന്നിവരാണ് അക്രമത്തിനിരയായത്. അയല്‍വാസികളായ ...

Read more

ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ആസ്ഥാനമന്ദിരം കെ.എച്ച്.ആര്‍.എ. ഭവന്‍ ഉദ്ഘാടനം ആറിന്

കാസര്‍കോട്: ഹോട്ടല്‍ വ്യാപാരികളുടെ സംഘടനയായ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം കെ.എച്ച്.ആര്‍.എ. ഭവന്‍ ആറിന് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, ...

Read more

ദുബായില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: ദുബായില്‍ നിന്ന് എയര്‍ഇന്ത്യാ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി ഹാഫിസില്‍ നിന്നാണ് ...

Read more

ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധന; 1,97,720 രൂപ പിടികൂടി

കാസര്‍കോട്: ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി. വിജിലന്‍സ് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെയും ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു പരിശോധന. ഡ്രൈവിംഗ് ...

Read more

ഹോണ്ടുറാസില്‍ പുതുവത്സരാഷോഷത്തിനിടെ സംഘര്‍ഷം: 18 പേര്‍ മരിച്ചു

തെഗൂസിഗല്‍പ: ഹോണ്ടുറാസില്‍ പുതുവത്സരാഷോഷത്തിനിടെ പലയിടത്തും സംഘര്‍ഷം. 18 പേര്‍ മരിച്ചു. ഓരോ വര്‍ഷവും പുതുവത്സരാഘോഷത്തിനിടെ ഇത്തരത്തില്‍ നിരവധി പേരാണ് ഇവിടെ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ...

Read more

സ്വകാര്യ കോളജിലെ പ്രൊഫസര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉഡുപ്പി: സ്വകാര്യ കോളജിലെ പ്രൊഫസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റോണ സ്വദേശിയായ വെങ്കിടേഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം. വെള്ളിയാഴ്ച കോളേജിലെത്തിയ വെങ്കിടേഷ് പിന്നീട് ...

Read more

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പുത്തൂര്‍: സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുന്നിന്‍മുകളില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെയൂരിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യ (14) ...

Read more

സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു

ഉഡുപ്പി: സ്‌കൂട്ടര്‍ ട്രക്കിലിടിച്ച് സ്‌കൂട്ടര്‍ യത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഐസക് ഹൂഡ് എന്നയാളാണ് മരിച്ചത്. ഹൂഡില്‍ നിന്ന് മാല്‍പെയിലേക്കുള്ള യാത്രക്കിടെ മാല്‍പെ പോലീസ് ...

Read more
Page 3 of 5 1 2 3 4 5

Recent Comments

No comments to show.