Day: January 1, 2021

പുതുവര്‍ഷം പുലരുമ്പോള്‍

നഷ്ടപ്പെട്ട ഒരു വര്‍ഷമായി 2020നെ ചരിത്രം അടയാളപ്പെടുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കോവിഡ് മഹാമാരിയില്‍ അമര്‍ന്ന് മനുഷ്യന്‍ വളരെ നിസ്സാരനാണെന്ന് പഠിപ്പിച്ച ഒരു വര്‍ഷത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ...

Read more

വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ ഫോണുകളും പണവും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയ ചെര്‍ക്കാപ്പാറ സ്വദേശി ബാദുഷ (24)യെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ...

Read more

ഇംഗ്ലണ്ട്, ഇറ്റലി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ ഒരാഴ്ച റൂം ക്വാറന്റൈനില്‍ കഴിയണം-ജില്ലാ കലക്ടര്‍

കാസര്‍കോട്: ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവര്‍ ഏഴ് ദിവസം റൂം ക്വാറന്റൈനില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ...

Read more

എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാര്‍ഡുകളില്‍ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ തുടങ്ങും-ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാര്‍ഡുകളില്‍ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായാണ് ഇത്. അധ്യാപകര്‍ക്ക് ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്; 31 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3831 പേരും സ്ഥാപനങ്ങളില്‍ 321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ ...

Read more

സംസ്ഥാനത്ത് 4991 പേര്‍ക്ക് കൂടി കോവിഡ്; 5111 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, ...

Read more

അംഗീകാരത്തിളക്കത്തില്‍ കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ്

മൊഗ്രാല്‍ പുത്തൂര്‍: യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന യൂത്ത് ക്ലബ്ബുകള്‍ക്കുള്ള നെഹ്‌റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ ജില്ലാതല അവാര്‍ഡിന് കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ...

Read more

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് പ്രസിഡണ്ടും കാസര്‍കോട് താലൂക്ക് ബസ് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് സഹകരണ സംഘം മുന്‍ ഡയറക്ടറുമായിരുന്ന മുട്ടത്തൊടി ...

Read more

തളിപ്പറമ്പില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തുന്നതിനിടെ കാസര്‍കോട് സ്വദേശികളും യുവതിയുമടക്കം ഏഴുപേര്‍ അറസ്റ്റില്‍; പിടികൂടിയത് അഞ്ച് ലക്ഷത്തിന്റെ മാരക മയക്കുമരുന്നുകള്‍

കണ്ണൂര്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പിലെ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം എക്സൈസിന്റെ പിടിയിലായി. കാസര്‍കോട്-കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതിയുമടക്കം ഏഴുപേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ...

Read more

യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബേരിക്കയിലെ സച്ചിനെ(33)യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മുട്ടം ബങ്കര മാണിവളപ്പിലെ ബഷീര്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.