Day: December 24, 2020

സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെട്ടേറ്റ് മരിച്ചു

ജീസാന്‍: സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മലയാളി വെടിയേറ്റ് മരിച്ചു. ബഖാലയില്‍ ജീവനക്കാരനായ മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശിയും പുള്ളിയില്‍ അബ്ദുഹാജി - ഫാത്തിമ ദമ്പതികളുടെ മകനുമായ മുഹമ്മദ് അലി ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജി വെച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോയെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെതിരെ കെ സുരേന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി എം.പി സ്ഥാനം രാജിവെക്കുന്നതിലൂടെ മുസ്‌ലിം ലീഗ് നേതാവ് ...

Read more

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സെസ് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എല്ലാ ഓര്‍ഡിനറി സര്‍വ്വീസുകളിലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് ...

Read more

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതോടെ; 2 സഹപാഠികള്‍ അറസ്റ്റില്‍

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടാത്തതോടെയെന്ന് നിഗമനം. സംഭവത്്തില്‍ പെണ്‍കുട്ടിയുടെ സഹപാഠികളായ രണ്ട് പേര്‍ അറസ്റ്റിലായി. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടില്‍ ...

Read more

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കൊച്ചി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളി സ്വദേശി ...

Read more

അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രണം, സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രണം. ജമ്മു കശ്മീര്‍ ശ്രീനഗറിലെ ഗന്ദേര്‍ബല്‍ മേഖലയിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ...

Read more

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ല. എങ്കിലും അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കൊവിഡ് ...

Read more

ഭാര്യ ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും വിസമ്മതിക്കുന്നു; മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്‌നൗ: ഭാര്യയെ മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും ഭാര്യ വിസമ്മതിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മൊഴി ചൊല്ലിയത്. ...

Read more

കഴിച്ചാല്‍ 15 മിനുട്ടില്‍ ലഹരി കേറും; കഞ്ചാവ് ജെല്ലി മിഠായികള്‍ക്ക് ആവശ്യക്കാരേറുന്നു

ലോസ് ആഞ്ചലസ്: ജെല്ലി രൂപത്തിലുള്ള കഞ്ചാവ് മിഠായികള്‍ക്ക് പ്രിയമേറുന്നതായി പഠനം. കഴിച്ചാല്‍ 15 മിനുട്ടിനകം ആനന്ദം നല്‍കുന്നതാണ് ഇത്തരം മിഠായികള്‍. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍ ...

Read more

ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു; മരത്തിന് മുകളില്‍ കയറി കീറിയെറിഞ്ഞത് 12,000 രൂപയുടെ നോട്ടുകള്‍

ലക്നൗ: ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു. 12,000 രൂപയോളം കീറിക്കളഞ്ഞു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വയോധികന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച കുരങ്ങന്‍ ...

Read more
Page 4 of 5 1 3 4 5

Recent Comments

No comments to show.