Day: December 24, 2020

സുബ്ബണ്ണ ഷെട്ടി

കാസര്‍കോട്: ഗുഡ്ഡെ മഹാലിങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ സുബ്ബണ്ണ ഷെട്ടി(79) അന്തരിച്ചു. ഭാര്യ: യമുനാ ഷെട്ടി(മുന്‍ പഞ്ചായത്തംഗം). സഹോദരങ്ങള്‍: നാരായണഷെട്ടി(വിജയബാങ്ക്), ബാബു ഷെട്ടി (പോസ്റ്റുമാന്‍), ചന്ദ്രാവതി.

Read more

കുഞ്ഞികൃഷ്ണന്‍ നായര്‍

ഉദുമ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ബാര മൊട്ടമ്മല്‍ മുണ്ടാത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ: കെ. രുഗ്മിണി. മക്കള്‍: അനില്‍കുമാര്‍, അനിത പറമ്പ, അനീഷ് കുമാര്‍. ...

Read more

എന്‍.ബി കൃഷ്ണന്‍

കാസര്‍കോട്: ഓട്ടോഡ്രൈവറും കല്ലങ്കൈ ബെള്ളൂറിലെ പരേതരായ ദാമോദരന്റെയും ലക്ഷ്മിയുടെയും മകനുമായ എന്‍.ബി കൃഷ്ണന്‍ (70) അന്തരിച്ചു. നാല്‍പ്പത് വര്‍ഷമായി നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു. സഹോദരങ്ങള്‍: രാജന്‍, വസന്തന്‍, ...

Read more

അപ്പുക്കുട്ടന്‍ അടിയോടി

പിലിക്കോട്: തെക്കെക്കാട് എ.എല്‍.പി.സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പി.സി.അപ്പുക്കുട്ടന്‍ അടിയോടി (88) അന്തരിച്ചു. പിലിക്കോട് രയരമംഗലം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയും പാലാട്ട് ചെറക്കര തറവാട്ടിലെ മൂത്ത കാരണവരുമായിരുന്നു. ഭാര്യ ...

Read more

അബ്ദുല്‍ ലത്തീഫ്

മേല്‍പ്പറമ്പ്: ഫോര്‍ട്ട് റോഡ് സ്വദേശി പരേതനായ സ്രാങ്ക് അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഫരീദ. സഹോദരങ്ങള്‍: യൂസഫ്, മജീദ്, ...

Read more

ക്രിസ്മസ് അവധിക്ക് സഹപാഠിയുടെ വീട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ക്രിസ്മസ് അവധിക്ക് സഹപാഠിയുടെ വീട്ടിലെത്തിയ യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു. സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാലിച്ചാനടുക്കം കായക്കുന്ന് ബസ് ...

Read more

കാഞ്ഞങ്ങാട്ട് സംഘര്‍ഷം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു, ലീഗ് പ്രവര്‍ത്തകന്‍ ഗുരുതരനിലയില്‍ ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡി.വൈ.എഫ്.ഐ-ലീഗ് സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഔഫ് അബ്ദുല്‍റഹ്‌മാന്‍(32) കുത്തേറ്റ് മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ വ്യാഴാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ...

Read more

റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച യുവാവ് പിടിയില്‍

കോട്ടയം: ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തനങ്ങാടി ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച തിരുവാര്‍പ്പ് കൊച്ചുപാലംഭാഗത്ത് അഭിലാഷ് (39) ആണ് ...

Read more

പിറകില്‍ നിന്ന ശേഷം വമ്പന്‍ തിരിച്ചുവരവ്; ഐഎസ്എല്ലില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം

ബാംബോലിം: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ജംഷദ്പൂരിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് എഫ്.സി ഗോവ തങ്ങളുടെ ...

Read more

തുറന്ന ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ തടവ് ചാടി

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് കൊലക്കേസ് പ്രതികള്‍ തടവ് ചാടി. ആര്യ കൊലക്കേസ് പ്രതി രാജേഷും മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസനുമാണ് രക്ഷപ്പെട്ടത്. ജോലിക്കായി ...

Read more
Page 3 of 5 1 2 3 4 5

Recent Comments

No comments to show.