Day: November 24, 2020

നേത്ര പരിശോധനാ ക്യാമ്പ് നടത്തി

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബിന്റെയും ഡോക്ടര്‍ സുരേഷ് ബാബു ഐ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ സഹകരണത്തോടെ കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയിലെ കാഴ്ച ...

Read more

അരയി നാരായണന്‍ വൈദ്യര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അരയി ഗ്രാമത്തിന്റെ ജനകീയ വൈദ്യരായിരുന്ന ആറങ്ങാടി വൈദ്യരെന്ന നാരായണന്‍ വൈദ്യര്‍ (97) അന്തരിച്ചു. ശിവാനന്ദ ആയുര്‍വേദിക് ഹെര്‍ബല്‍ റെമഡീസ് സ്ഥാപകനാണ്. ദീര്‍ഘകാലം വടകര സ്വാമി ശിവാനന്ദ ...

Read more

മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു; 17കാരനെതിരെ കേസ്

ബേക്കല്‍: മണല്‍കടത്ത് തടയാന്‍ ശ്രമിച്ച എസ്.ഐയെ സ്‌കൂട്ടറിടിച്ച് പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയും ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയുമായ നസീബിനാണ് സകൂട്ടര്‍ ഇടിച്ച് പരിക്കേറ്റത്. സംഭവത്തില്‍ ബേക്കല്‍ ...

Read more

അബൂബക്കര്‍

ബേക്കല്‍: ബേക്കല്‍ കുന്നിലെ അബൂബക്കര്‍(69)അന്തരിച്ചു. ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ആച്ചിബി. മക്കള്‍: അഷ്‌റഫ്, ഫൗസിയ, ഹാജിറ, റയ്യാനത്ത്, സായിദ, സുഹ്‌റാബി. മരുമക്കള്‍: ഹസന്‍ ...

Read more

ബീഫാത്തിമ

കാസര്‍കോട്: ചാല റോഡ് റഹ്‌മത്ത് നഗറിലെ ഉഡുപ്പി അബ്ബാസ് ഹാജിയുടെ ഭാര്യ ബീഫാത്തിമ (78) അന്തരിച്ചു. മക്കള്‍: യു.അബ്ദുല്ല, യു. അബൂബക്കര്‍, നഫീസ, അബ്ദുല്‍ ഖാദര്‍, ഹസൈനാര്‍, ...

Read more

കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര ...

Read more

യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ ...

Read more

കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട്: കാന്‍സര്‍ ചികിത്സക്കിടെ കോവിഡ് ബാധിച്ച് ചെറുപനത്തടി സ്വദേശി മരിച്ചു. വെള്ളിക്കോത്ത് താമസിക്കുന്ന കോഴിച്ചിറ്റ സ്വദേശി വേങ്ങയില്‍ ലോഹിതാക്ഷന്‍ (56) ആണ് മരിച്ചത്. ഒരു വര്‍ഷമായി കാന്‍സര്‍ ...

Read more

മണിയംപാറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബദിയടുക്ക: മണിയംപാറ ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.