Day: November 24, 2020

‘എതിരാളികളെ നിശബ്ദരാക്കാന്‍’ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശിവസേന

മുംബൈ: ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നിലകൊള്ളുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശിവസേന. ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശിവസേന എം.എല്‍.എ ...

Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ജവാന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബി എസ് ...

Read more

മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു, അക്രമത്തിനിരയായത് ഒരാഴ്ച മുമ്പ് വെട്ടേറ്റ കൈക്കമ്പയിലെ അസീസിന്റെ മരുമകന്‍; 2 സംഭവത്തിന് പിന്നിലും ഒരേ സംഘമെന്ന് സംശയം

മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ വാളുകൊണ്ട് അക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് ഫാല്‍നിറിലെ സ്വകാര്യ ആശുപത്രിക്ക് എതിര്‍വശത്താണ് സംഭവം. പരിക്കേറ്റ നൗഷാദി(30)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ ഒരാഴ്ച മുമ്പ് വെട്ടേറ്റ ...

Read more

മംഗളൂരുവില്‍ ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു, സിസിടിവി ദൃശ്യം പുറത്ത്

മംഗളൂരു: ഷോറൂമിന് മുന്നില്‍ നിന്ന് പട്ടാപ്പകല്‍ പുതിയ സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി. മംഗളൂരു സെന്റ് ആഗ്‌നസ് കോളേജിന് സമീപമുള്ള മല്ലിക്കട്ടയിലുള്ള ഷോറൂമിന് മുന്നിലാണ് ...

Read more

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുന്നു; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അതീവജാഗ്രത, പൊതു അവധി പ്രഖ്യാപിച്ചു, ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: ചുഴലിക്കാറ്റ് പേടിയില്‍ തമിഴ്‌നാട്. ബുധനാഴ്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അതീവജാഗ്രത ...

Read more

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ബെംഗളൂരു: തനിക്കെതിരായ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച്ാണ് കേസ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ...

Read more

പല കോണില്‍ നിന്നും വാ തുറന്നപ്പോള്‍ വാ മൂടിക്കെട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട്; വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: പല കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിവാദ പോലിസ് നിയമ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പിന്‍വലിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചത്. ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലും കല്ലുകെട്ട് തൊഴില്‍ കൈവിടാതെ സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍

പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും തന്റെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമായ കല്ലുവെട്ട് തൊഴിലില്‍ വ്യാപൃതനാണ്. ചാലിങ്കാല്‍ സ്വദേശിയായ ...

Read more

ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പൊലീസുദ്യോഗസ്ഥന്റെ പോസ്റ്റ് വിവാദത്തില്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്ററിട്ട വളപട്ടണത്തെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെണ്ട് ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് ...

Read more

കിണഞ്ഞു ശ്രമിച്ചിട്ടും അനങ്ങാതെ വിമതര്‍; ഇനി നേരിടുക തന്നെ മാര്‍ഗം

കാസര്‍കോട്: പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദന സൃഷ്ടിച്ച് രംഗത്തു വന്ന വിമത സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും നേരിയ ആശ്വാസം ഉണ്ടായെങ്കിലും മിക്ക ഇടങ്ങളിലും വിമതര്‍ ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.