മഞ്ചേശ്വരത്ത് സി.സി.ടി.വി ക്യാമറ തകര്‍ത്ത ശേഷം ഹോട്ടലിന് നേരെ അക്രമം
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് അക്രമികള്‍ അഴിഞ്ഞാടുന്നു.ഹോട്ടല്‍ തകര്‍ത്തു. തൂമിനാടിലെ അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലിന് നേരെയാണ് അക്രമമുണ്ടായത്. ഹോട്ടലിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ തകര്‍ത്തതിന് ശേഷമാണ് ഹോട്ടലിന്റെ ഗ്ലാസുകളും ...
Read more