കേരള ചെറുകിട വ്യവസായ അസോസിയേഷന്‍: പി.വി രവീന്ദ്രന്‍ പ്രസി., കെ.വി സുഗതന്‍ സെക്ര., മുഹമ്മദ് അലി ട്രഷറര്‍
കാസര്‍കോട്: കേരളാ സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 36-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം വിദ്യാനഗറിലെ കെ.എസ്.എസ്.ഐ.എ ഹാളില്‍ ചേര്‍ന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2020-22 വര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ജില്ലാ പ്രസിഡണ്ടായി പി.വി. രവീന്ദ്രന്‍, വൈസ് പ്രസിഡണ്ടായി എ.പ്രസന്ന ചന്ദ്രന്‍, സെക്രട്ടറിയായി കെ.വി. സുഗതന്‍, ജോയിന്റ് സെക്രട്ടറിയായി കെ.എ. മുജീബ്, ട്രഷററായി മുഹമ്മദ് അലി റെഡ്‌വുഡ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തില്‍ സോഷ്യല്‍ സെക്യൂരിറ്റി […]

കാസര്‍കോട്: കേരളാ സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ യൂണിറ്റിന്റെ 36-ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം വിദ്യാനഗറിലെ കെ.എസ്.എസ്.ഐ.എ ഹാളില്‍ ചേര്‍ന്നു. അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 2020-22 വര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ജില്ലാ പ്രസിഡണ്ടായി പി.വി. രവീന്ദ്രന്‍, വൈസ് പ്രസിഡണ്ടായി എ.പ്രസന്ന ചന്ദ്രന്‍, സെക്രട്ടറിയായി കെ.വി. സുഗതന്‍, ജോയിന്റ് സെക്രട്ടറിയായി കെ.എ. മുജീബ്, ട്രഷററായി മുഹമ്മദ് അലി റെഡ്‌വുഡ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തില്‍ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജെ ഇമ്മാനുവല്‍ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന നേതാക്കളായ കെ.എ. അബ്ദുല്ല ഹാജി പള്ളിക്കര, കെ. ജനാര്‍ദ്ദനന്‍, കെ.അഹമ്മദ് അലി, കെ. ടി. സുഭാഷ് നാരായണന്‍, ബിന്ദു സി, എ. പ്രസന്നചന്ദ്രന്‍, കെ.എ. മുജീബ്, വിജയന്‍ പൊങ്കാല, ഹനീഫ എം.സി, രവി കുളങ്ങര സംസാരിച്ചു. എസ്. എസ്.എല്‍.സി. സ്റ്റുഡന്റ് അവാര്‍ഡ് അനുപമ, സന്നിധി, ഫാത്തിമ ഫിദ ഷിറിന്‍ എന്നിവര്‍ക്ക് സമ്മാനിച്ചു.