ഫ്രറ്റേണിറ്റി മൂവ്‌മെന്റ്: സി.എ യൂസുഫ് പ്രസി., സന്ദീപ് പത്മിനി, റാഷിദ് മുഹ്‌യുദ്ദീന്‍ ജന. സെക്രട്ടറിമാര്‍

കാസര്‍കോട്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ 2021-2023 കാലയളവിലേക്കുള്ള പ്രസിഡണ്ടായി സി.എ യൂസുഫിനെയും ജനറല്‍ സെക്രട്ടറിമാരായി സന്ദീപ് പത്മിനി, റാഷിദ് മുഹ്‌യുദ്ദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. സിറാജുദ്ധീന്‍ മുജാഹിദ്,...

Read more

സവാക്ക് ജില്ലാ ഭാരവാഹികള്‍

കാസര്‍കോട്: 60 വയസ് കഴിഞ്ഞ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ അംഗമാകുവാനുള്ള അവസരം ഒരിക്കല്‍കൂടി നല്‍കുക, ക്ഷേമനിധി പെന്‍ഷന് തുക 5000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന്...

Read more

സി.എന്‍.ജാഫര്‍ എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി

തലശ്ശേരി: എസ്.എസ്.എഫ് നടത്തിവരുന്ന അംഗത്വ കാല കാമ്പയിന് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടെ സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പുതിയ ഭാരവാഹികളെ...

Read more

വ്യാപാരി ക്ഷേമനിധി ഓഫീസ് അനുവദിക്കണം -മര്‍ച്ചന്റ്‌സ് വനിതാവിംഗ്

കാസര്‍കോട്: വ്യാപാരി ക്ഷേമനിധി ഓഫീസ് മലബാറില്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. പുതുതായി തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി....

Read more

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം-എന്‍.എം.സി.സി

കാസര്‍കോട്: തറക്കല്ലിട്ട് ഏഴു വര്‍ഷമായിട്ടും പണിപൂര്‍ത്തിയാകാതെ കിടക്കുന്ന ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എത്രയും പെട്ടന്ന് പ്രവര്‍ത്തനമാരംഭിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍...

Read more

എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കാസര്‍കോട്: എസ്.എസ്.എഫ്. ജില്ലാ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുഹിമ്മാത്തില്‍ സമാപിച്ചു. റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, സബ്മിഷന്‍, ശൂന്യവേള, പുന:സംഘടന എന്നിവ കൗണ്‍സിലിന്റെ ഭാഗമായി നടന്നു. കൗണ്‍സില്‍ നടപടികള്‍ക്ക് ജാഫര്‍...

Read more

കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്; ദില്‍ഷാദ് പ്രസി., ജിഷാദ് സെക്ര., അഷറഫ് അച്ചു ട്രഷ.

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് പുതുതായി രൂപം കൊണ്ട കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം 21ന് വൈകീട്ട് ഏഴ് മണിക്ക് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ....

Read more

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: എന്‍.എ അബ്ദുല്‍ ഖാദര്‍ പ്രസി., ടി.എച്ച് മുഹമ്മദ് നൗഫല്‍ സെക്ര., കെ.ടി നിയാസ് ട്രഷ.

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ 2021-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി എന്‍.എ അബ്ദുല്‍ ഖാദറിനെയും സെക്രട്ടറിയായി ടി.എച്ച് മുഹമ്മദ് നൗഫലിനെയും ട്രഷററായി കെ.ടി നിയാസിനേയും...

Read more

സമസ്ത ജില്ലാ കമ്മിറ്റി: ആലികുഞ്ഞി മുസ്ലിയാര്‍ പ്രസിഡണ്ട്; മുഹമ്മദലി സഖാഫി സെക്രട്ടറി, എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ട്രഷറര്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ദേളി സഅദിയ്യ ഓര്‍ഫനേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പണ്ഡിത സംഗമത്തിലാണ് അടുത്ത...

Read more

ജെ.സി.ഐ. മേഖല 19നെ ഇനി വി.കെ. സജിത്ത് കുമാര്‍ നയിക്കും

കാഞ്ഞങ്ങാട്: ജൂനിയര്‍ ചേംബര്‍ നാഷണലിന്റെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ജെ.സി.ഐ ചാപ്റ്ററുകളെ പ്രതിനിധീകരിക്കുന്ന മേഖല 19ന്റെ സോണ്‍ പ്രസിഡണ്ടായി ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ വി.കെ സജിത് കുമാര്‍...

Read more
Page 5 of 6 1 4 5 6

Recent Comments

No comments to show.