ദോഹ: അര നൂറ്റാണ്ട് കാലത്തോളമായി സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ ഖത്തര്‍ കാസര്‍കോട് മുസ്ലീം ജമാഅത്ത് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണെന്ന് കവി പി.എസ് ഹമീദ് പറഞ്ഞു....
Read moreദുബായ്: ദുബായ് മലബാര്‍ കലാ സംസ്‌കാരികവേദിയുടെ ചെര്‍ക്കളം അബ്ദുല്ല, കെ.എം അഹ്‌മദ് എന്നിവരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യപിച്ചു.മാന്‍ ഓഫ്ദി ഇയര്‍ അവാര്‍ഡ് നിസാര്‍ തളങ്കരക്കാണ്. മറ്റു പുരസ്‌കാരങ്ങള്‍:...
Read moreജിദ്ദ: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍വന്നു. ജിദ്ദയിലെ സീസണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം...
Read moreദുബായ്: ഒഫന്‍സ് കീഴൂര്‍ യു.എ.ഇ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് മൂസാന്‍ (പ്രസി.), ഹാഷിം കീഴൂര്‍, ഷമീം സി.എ (വൈ.പ്രസി.), ഹാരിസ്...
Read moreദോഹ: എരിയാല്‍ ജമാഅത്ത് ഖത്തര്‍ നിവാസികളുടെ ജനറല്‍ ബോഡി യോഗം എം.പി ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് ശരീഫ് എരിയാല്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍...
Read moreദുബായ്: കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പൊതുഗതാഗത യാത്രകള്‍ നടത്തിയവര്‍ക്കുള്ള ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ) ചാമ്പ്യന്‍പട്ടം കാസര്‍കോട് തളങ്കര സ്വദേശിക്ക്. വിജയികള്‍ക്ക്...
Read moreദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് യു.എ.ഇ കമ്മിറ്റിയുടെ മെമ്പര്‍മാരുടെ സംഗമം സംഘടിപ്പിച്ചു.മെമ്പര്‍ സോക്കര്‍ ലീഗ് സീസണ്‍ 7ഉം മെമ്പര്‍ ഫെയ്‌സ് ടു ഫെയ്‌സ് ഉള്‍പ്പെട്ട സംഗമവും ദുബായ്...
Read moreഷാര്‍ജ: കോവിഡ്-19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് കാസര്‍കോട് സ്വദേശികളായ സാദിഖ് കാവില്‍ (മലയാള മനോരമ, ദുബായ്), അരുണ്‍ കുമാര്‍ (എഡിറ്റോറിയല്‍), റാശിദ് പൂമാടം (സിറാജ് ദിനപത്രം, അബൂദാബി)...
Read moreദുബായ്: പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലി സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയും വിറങ്ങലിച്ചു നില്‍ക്കുകയും ചെയ്യുന്ന പലസ്തീന്‍ ജനതക്ക് സഹായ ഹസ്തഖവുമായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി. കമ്മിറ്റി...
Read moreദുബായ്: ദുബായ്-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജനുവരി 14ന് ദുബായില്‍ സംഘടിപ്പിക്കുന്ന ബൈത്താന്‍സ് ഗ്രൂപ്പ് ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനവും ലോഗോ പ്രകാശനവും ദുബായ് വുമന്‍സ് ക്ലബ്ബ്...
Read more