ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന്...

Read more

ഉപ്പളയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 8 പവന്‍ സ്വര്‍ണ്ണവും 1.36 ലക്ഷം രൂപയും കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1,36,000 രൂപയും കവര്‍ന്നു. ഉപ്പള ഫിര്‍ദൗസ് നഗറിലെ ഷെയ്ഖ് ഇബ്രാഹിമിന്റെ വീട്ടിലാണ്...

Read more

ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഫാബ്രിക്കേഷന്‍ ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉപ്പള മുളിഞ്ചയിലെ സുധീര്‍(38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെ വീട്ടില്‍വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. സുന്ദര-ഭാഗ്യ ദമ്പതികളുടെ...

Read more

ടിപ്പര്‍ ലോറി ഇടിക്കുന്നതിനിടെ ബൈക്കില്‍ നിന്ന് ചാടിയ യുവാവ് രക്ഷപ്പെട്ടു

ഉപ്പള: ഇന്നോവ കാറിനെ മറികടക്കുന്നതിനിടെ എതിര്‍ വശത്ത് നിന്ന് വന്ന ടിപ്പര്‍ ലോറി ഇടിക്കാതിരിക്കാന്‍ ബൈക്കില്‍ നിന്ന് സിനിമാ സ്റ്റൈലില്‍ സാഹസികമായി ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു....

Read more

കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു

ഉപ്പള; കിണറില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹാരിസ്(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. കിണറ്റില്‍ വീണ കുടം...

Read more

പട്ടാപ്പകല്‍ ഡോക്ടറുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 60,000 രൂപ കവര്‍ന്നു

ബായാര്‍: ബായാറില്‍ പട്ടാപകല്‍ ഡോക്ടറുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 60,000 രൂപ കവര്‍ന്നു. ബായാര്‍ ആയുര്‍വേദിക് ക്ലിനിക്കിലെ ഡോ. വെങ്കിട്ടരാമഭട്ടിന്റെ മുളിഗദ്ദയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ...

Read more

കാറില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍

ഉപ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച പഴയ സ്വര്‍ണ്ണക്കട്ടികളുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. ഗോരത്ന പാട്ടീല്‍ (45), സദാശിവ (42) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ...

Read more

യുവാവ് തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്....

Read more

പ്രതികളെ പിടികൂടാന്‍ പോയ പൊലീസ് സംഘത്തിന്റെ ജീപ്പ് കാറിടിച്ച് മറിച്ചിടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

പൈവളിഗെ: പ്രതികളെ പിടികൂടാന്‍ പോയ മഞ്ചേശ്വരം പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനെ കാറിടിച്ച് മറിച്ചിടാന്‍ ശ്രമം. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മിയാപ്പദവിലെ...

Read more

ഉപ്പളയില്‍ ഹോട്ടലിന്റെ ഗ്ലാസ് തകര്‍ത്ത് കവര്‍ച്ച; ജ്യൂസ് കടയില്‍ മോഷണ ശ്രമം

ഉപ്പള: ഉപ്പളയില്‍ ഹോട്ടലിന്റെ ഗ്ലാസ് തകര്‍ത്ത് 4000 രൂപ കവര്‍ന്നു. സമീപത്തെ ജ്യൂസ് കടയുടെ ഗ്ലാസ് തകര്‍ക്കാനുള്ള ശ്രമവുമുണ്ടായി. വാമഞ്ചൂരിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ഉടസ്ഥതയില്‍ ഉപ്പള ബസ്...

Read more
Page 20 of 30 1 19 20 21 30

Recent Comments

No comments to show.