വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് പിടിയിലായി

ഉപ്പള: തങ്ങളെ വട്ടം കറക്കിയ, വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച ബുള്ളറ്റ് ദിവസങ്ങളോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഉപ്പളയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ബംഗളൂരു...

Read more

കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖ് ഉള്‍പ്പെടെ മൂന്നുപേരെ മരത്തില്‍ തലകീഴായി തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് തെളിവെടുത്തു

പൈവളിഗെ: കൊല്ലപ്പെട്ട മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് അടക്കം മൂന്നുപേരെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ച സ്ഥലത്ത് പൊലീസ് എത്തി തെളിവെടുത്തു. മര്‍ദനത്തിനിരയായവരില്‍ ഒരാളായ അന്‍സാരിയെ മഞ്ചേശ്വരം...

Read more

അബൂബക്കര്‍സിദ്ദിഖ് വധം; ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ദിഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. ക്വട്ടേഷന്‍ നല്‍കിയ സംഘത്തിലെ മൂന്ന് പേരാണ് ഇന്ന് അറസ്റ്റിലായത്. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം...

Read more

അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡില്‍ കണ്ണപ്പബാക്ക് ഹൗസില്‍...

Read more

അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

ഉപ്പള: പ്രവാസിയായ മുഗുവിലെ അബൂബക്കര്‍ സിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതി അന്വേഷണസംഘത്തിന്റെ വലയിലായതായി സൂചന. ബംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇയാളെ പൊലീസ് വലയിലാക്കുകയായിരുന്നു. വിദേശത്തേക്ക്...

Read more

കൊല്ലപ്പെട്ട അബൂബക്കര്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനം, നെഞ്ചില്‍ ആഞ്ഞുചവിട്ടിയതിന്റെയും പുറത്ത് വടി കൊണ്ട് അടിച്ചതിന്റെയും പാടുകള്‍, മൃതദേഹം ആസ്പത്രിയില്‍ ഉപേക്ഷിച്ച ശേഷം കൊലയാളികള്‍ രക്ഷപ്പെട്ട കാര്‍ കസ്റ്റഡിയില്‍; കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘം

പൈവളിഗെ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വകാര്യാസ്പത്രിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൊലയാളികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതം....

Read more

സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള ബ്ലാക്ക് മെയില്‍ സംഘങ്ങള്‍ പിടിമുറുക്കുന്നു; ഹൊസങ്കടിയിലെ വ്യാപാരിയില്‍ നിന്ന് പണം തട്ടി

ഉപ്പള: സ്ത്രീകളെ മുന്‍നിര്‍ത്തി ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഹൊസങ്കടിയിലെ യുവവ്യാപാരിയില്‍ നിന്ന് ഒരു സംഘം 10,000 രൂപ തട്ടിയെടുത്തു. ഉപ്പളയിലെ...

Read more

ഉപ്പളയില്‍ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

ഉപ്പള: ഉപ്പളയില്‍ ഓട്ടോ കുഴിയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു. ഉപ്പള പത്വാടിയിലെ ബഷീര്‍ (35), ഭാര്യ സുഹറ(30) മക്കളായ ലുബിന (6), ബഷീര്‍ (8), ഓട്ടോ...

Read more

ഉപ്പളയില്‍ മൊബൈല്‍ കടയുടെ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ ഫോണുകള്‍ കവര്‍ന്നു

ഉപ്പള: നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് രണ്ടരലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. കര്‍ണാടക സ്വദേശിയും ഉപ്പള ഹിദായത്ത് ബസാറില്‍...

Read more

മയക്കുമരുന്ന് കേസില്‍ ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്ത ഉപ്പള സ്വദേശി കണ്ണൂരില്‍ നിന്ന് രക്ഷപ്പെട്ടു; പിന്നീട് ചന്തേരയില്‍ പിടിയിലായി

ഉപ്പള: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഉപ്പള സ്വദേശി ഡി.ആര്‍.ഐയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവാവ് ചന്തേരയില്‍ പിടിയിലാകുകയും ചെയ്തു. ഉപ്പള...

Read more
Page 21 of 32 1 20 21 22 32

Recent Comments

No comments to show.