ഷെഡിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ബായാര്‍: ബായാറില്‍ ഷെഡിന്റെ പൂട്ട് തകര്‍ത്ത് റബര്‍ ഷീറ്റുകളും ഒട്ടുപാലും കവര്‍ന്ന കേസില്‍ രണ്ട് പേരെ മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റ് ചെയ്തു.കാര്‍ കസ്റ്റഡിയിലെടുത്തു....

Read more

വീണ്ടും കവര്‍ച്ച: ഗോഡൗണിന്റെ പൂട്ട് തകര്‍ത്ത് സ്‌കൂട്ടറും കടയില്‍ നിന്ന് പണവും കവര്‍ന്നു

ബന്തിയോട്: നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കവര്‍ച്ച. ബന്തിയോട്ട് ഹോണ്ട സ്‌കൂട്ടര്‍ ഗോഡൗണിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്‌കൂട്ടര്‍ കവര്‍ന്നു. കടയുടെ ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് പണവും...

Read more

ഹേരൂരിലെ കവര്‍ച്ച: 11 പവന്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച ചെയ്ത 11 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. ഹേരൂര്‍ കണ്ടറപ്പാടിയിലെ പണിതീരാത്ത വീട്ടിനകത്താണ് സ്വര്‍ണം...

Read more

ബന്തിയോട്ട് വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് തുറന്ന് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹേരൂരിലെ യക്ഷിതി(23)നെയാണ് കുമ്പള...

Read more

ചേവാറില്‍ ട്രാക്ടര്‍ മറിഞ്ഞ് നേപ്പാള്‍ സ്വദേശി മരിച്ചു

ബന്തിയോട്: ചേവാറില്‍ കംപ്രസ്സര്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവറായ നേപ്പാള്‍ സ്വദേശി മരിച്ചു. നേപ്പാള്‍ റുംകുവിലെ സുരേഷ് പൊന്‍(28)ആണ് മരിച്ചത്. സുരേഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശി പൊസ്‌വതി...

Read more

കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങി; ദേശീയപാതയില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു

ബന്തിയോട്: കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് ബന്തിയോട് ടൗണിലാണ് സംഭവം. ബന്തിയോട്ടെ ഒരു കടയില്‍ സാധനങ്ങള്‍...

Read more

വീട്ടുകാര്‍ ഉത്സവത്തിന് പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

ബന്തിയോട്: വീട്ടുകാര്‍ ക്ഷേത്രോത്സവത്തിന് പോയ നേരത്ത്, പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മറ്റൊരു വീട്ടില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഹേരൂര്‍ കണറപ്പാടിയിലെ ആനന്ദന്റെ...

Read more

ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ...

Read more

എലിവിഷം അകത്തുചെന്ന് ചികിത്സയില്‍ ആയിരുന്ന തേപ്പ് മേസ്തിരി മരിച്ചു

ഉപ്പള: എലിവിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തേപ്പ് മേസ്തിരി മരിച്ചു. മംഗല്‍പ്പാടി കൃഷ്ണനഗരിയിലെ സുകുമാരന്റെയും വീരകുമാരിയുടെയും മകന്‍ തേജസ്‌കുമാര്‍ (23) ആണ് മരിച്ചത്. 21ന്...

Read more

സ്‌കൂട്ടറില്‍ കടത്തിയ 5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ബായാര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ ഗല്ലിയടുക്കയിലെ നൗഷാദ് (22)ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം...

Read more
Page 14 of 30 1 13 14 15 30

Recent Comments

No comments to show.