അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു

നായന്മാര്‍മൂല: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അജിനാസ്(16) ആണ് മരണപ്പെട്ടത്. തായല്‍ നായന്മാര്‍മൂലയിലെ അഷ്‌റഫിന്റെ മകനാണ്. വൃക്കസംബന്ധമായ...

Read more

സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുന്നു-രമേശ് ചെന്നിത്തല

കാസര്‍കോട്: സി.പി.എം ജീര്‍ണതയില്‍ കേരളം വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. യു.ഡി.എഫ് ജില്ല നേതൃ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകന്റെ...

Read more

ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കോവിഡ്; 181 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 182 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 175 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന്...

Read more

യുവതിയുടെ ആത്മഹത്യ: പഞ്ചായത്തംഗമായ ഭര്‍ത്താവ് അറസ്റ്റില്‍

കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ...

Read more

ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ചെര്‍ക്കള: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചെര്‍ക്കള അഞ്ചാംമൈലില്‍ വച്ചാണ് കാറിന് തീപിടിച്ചത്. ചൊവ്വാഴ്ച്ച രാത്രി ചെര്‍ക്കള സെന്‍ട്രല്‍ ജി.എച്ച്.എസ്.എസിന് എതിര്‍വശത്തെ പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. ചെര്‍ക്കളയിലെ...

Read more

സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കോവിഡ് വ്യാപനം രൂക്ഷമാക്കി-എം.എം ഹസന്‍

ബോവിക്കാനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജാഗ്രതക്കുറവ് കൊണ്ടാണ് രാജ്യത്തും സംസ്ഥാനത്തും കോവിഡ് രോഗവ്യാപനം രൂക്ഷമായതെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസന്‍ ആരോപിച്ചു. ബോവിക്കാനത്ത് നടന്ന ജനശ്രീ...

Read more

യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കും-എം.എം ഹസന്‍

കാസര്‍കോട്: യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

ചൊവ്വാഴ്ച ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ചൊവ്വാഴ്ച്ച 147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 145 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

കാസര്‍കോട്: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍...

Read more

വിവരാവകാശനിയമം ലംഘിച്ചെന്ന് പരാതി; താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15,000 രൂപ പിഴ

കാസര്‍കോട്: വിവരാവകാശനിയമം ലംഘിച്ചുവെന്ന പരാതിയില്‍ താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ടിന് 15000 രൂപ പിഴ വിധിച്ചു. നായന്മാര്‍മൂല സ്വദേശി അണ്ണയ്യ വിവരാവകാശകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....

Read more
Page 485 of 498 1 484 485 486 498

Recent Comments

No comments to show.