കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ വനിതാകണ്ടക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയില്‍

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ വനിതാകണ്ടക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ കാസര്‍കോട് സ്വദേശി കോഴിക്കോട്ട് പിടിയിലായി. കാസര്‍കോട് സ്വദേശി ഷൈജു ജോസഫിനെ(29)യാണ് നടക്കാവ് പൊലീസ് അറസ്റ്റ്...

Read more

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം പ്രമേയം പാസാക്കി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയത്. ബി.ജെ.പി. അംഗം ഒ. രാജഗോപാല്‍ പ്രമേയത്തെ...

Read more

ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നു, മാതാവിന്റെ പരാതിയില്‍ യുവാവിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

കോട്ടയം: ദിവസവും വീട്ടിലെത്തുന്ന അയല്‍വാസി എട്ടുവയസുകാരിയെ എടുത്തുയര്‍ത്തി വയറില്‍ ഉമ്മ വെക്കുന്നതായി മാതാവിന്റെ പരാതി. കേസെടുത്ത പോലീസ് അയല്‍വാസിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം...

Read more

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ 2 പേര്‍ പിടിയില്‍

തിരുവല്ലം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ പോലീസ് പിടികൂടി. മലപ്പുറം കടമ്പോട് സ്വദേശികളായ ഷിഹാബുദീന്‍(32), സുഹൈല്‍(21) എന്നിവരാണ്് പിടിയിലായത്. പുഞ്ചക്കരി സ്വദേശിനിയായ യുവതിയെ...

Read more

ഭൂരിപക്ഷം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തി യുഡിഎഫ്, ഒരു നിമിഷത്തെ കൈയ്യബദ്ധം ഇല്ലാതാക്കിയത് ഭരണത്തിലെത്താനുള്ള അവസരം; എല്‍ഡിഎഫ് ഭരണം ഉറപ്പാക്കി

എരുമേലി: ഭൂരിപക്ഷം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണത്തിലേറാനാകാതെ യുഡിഎഫ്. ഒരു നിമിഷത്തെ കൈയ്യബദ്ധത്തില്‍ ഇല്ലാതായത് ഭരണത്തിലെത്താനുള്ള അവസരമാണ്. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് സംഭവം. യുഡിഎഫും എല്‍ഡിഎഫും 11...

Read more

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച പൂജാരിയും സഹായിയും അറസ്റ്റില്‍

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച പൂജാരിയും സഹായിയും അറസ്റ്റിലായി. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ജോലി ലഭിക്കാനായി സഹായത്തിന് പൂജാരിയുടെ...

Read more

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാര്‍ച്ച് രണ്ടാം വാരം പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. രണ്ട് ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട്...

Read more

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു, മരിച്ച രാജനെതിരെയും കേസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയെന്നും കൊവിഡ് നിയന്ത്രണം ലംഘിച്ചെന്നുമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണപ്പെട്ട...

Read more

ഇത് സാന്റിയാഗോ മാര്‍ട്ടിന്റെ വിജയം; കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി, സര്‍ക്കാര്‍ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറിക്ക് അനുമതി നല്‍കി ഹൈക്കോടതി ഉത്തരവ്. നാഗാലാന്‍ഡ് ലോട്ടറി വില്‍പ്പനയ്ക്കാണ് അനുമതി നല്‍കിയത്. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനമായ ഫ്യൂച്ചര്‍...

Read more

സംസ്ഥാനത്ത് 6268 പേര്‍ക്ക് കൂടി കോവിഡ്; 5707 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463,...

Read more
Page 265 of 294 1 264 265 266 294

Recent Comments

No comments to show.